• Logo

Allied Publications

Europe
യൂറോപ്പിലെ സൂര്യഗ്രഹണത്തിന് ജനലക്ഷങ്ങള്‍ സാക്ഷിയായി
Share
ബര്‍ലിന്‍: യൂറോപ്പിലെ ഈ പതിറ്റാണ്ടിലെ അവസാന സൂര്യഗ്രഹണത്തിന് ജനലക്ഷങ്ങള്‍ സാക്ഷിയായി. 9495 ശതമാനം പൂര്‍ണമായിരുന്നു മാര്‍ച്ച് 20 ന് (ശനി) നടന്ന സൂര്യഗ്രഹണം.

ജര്‍മനിയില്‍ രാവിലെ 10 39 നും 11.59 നും ഇടയില്‍ വിവിധ സ്ഥലങ്ങളിലും യുകെയിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും രാവിലെ 9.41 ഓടെയാണ് സൂര്യഗ്രഹണം പൂര്‍ണമായത്. കാഴ്ചശക്തിക്കു തകരാറുണ്ടാന്‍ സാധ്യതയുള്ളതിനാല്‍ സൂര്യഗ്രഹണ സമയത്ത് സൂര്യനു നേരേ നഗ്നനേത്രങ്ങളാല്‍ നോക്കരുതെന്ന് നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു.

ബ്രിട്ടനില്‍ പല സ്കൂളുകളും ഈ സമയത്ത് കുട്ടികളെ പുറത്തുവിടാതിരുന്നത് മാതാപിതാക്കളുടെ പരാതിക്കു കാരണമായി. കുട്ടികളുടെ കണ്ണുകളുടെ സുരക്ഷയെ കരുതിയാണ് ഇതു ചെയ്തതെന്നും ടിവിയില്‍ സൂര്യഗ്രഹണം കാണാന്‍ സൌകര്യമൊരുക്കിയിരുന്നു എന്നും സ്കൂള്‍ അധികൃതരുടെ വിശദീകരണം.

ബ്രിട്ടീഷ് ഐല്‍സിനു വടക്കായാണ് സൂര്യഗ്രഹണം ഏറ്റവും കൂടുതല്‍ പൂര്‍ണമായത്. ഇനി 2026 ല്‍ മാത്രമേ ഇത്ര പൂര്‍ണതയുള്ളൊരു സൂര്യഗ്രഹണം യൂറോപ്പില്‍ ദൃശ്യമാകൂകയുള്ളു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ