• Logo

Allied Publications

Europe
ജര്‍മനിയിലെ പെന്‍ഷന്‍കാര്‍ക്ക് ജൂലൈ ഒന്നു മുതല്‍ നല്ലകാലം
Share
ബര്‍ലിന്‍: തൊഴിലില്ലായ്മാ നിരക്ക് കുറഞ്ഞു നില്‍ക്കുന്നതും ശമ്പളം ഉയര്‍ന്നുനില്‍ക്കുന്നതും ജര്‍മനിയിലെ പെന്‍ഷന്‍ മേഖലയ്ക്കു പ്രയോജനപ്രദമാകുന്നു.

20.5 മില്യനോളം വരുന്ന പെന്‍ഷന്‍കാര്‍ക്ക് ജൂലൈയില്‍ വര്‍ധിച്ച വരുമാനമാണ് ഇതുവഴി ഉറപ്പാകുന്നത്. 2.5 ശതമാനം വരെ പെന്‍ഷന്‍ വര്‍ധനയാണ് കണക്കാക്കുന്നത്. രാജ്യത്തിന്റെ മികച്ച സമ്പദ് വ്യവസ്ഥയാണ് ഇതിനു വഴിയൊരുക്കുന്നതെന്ന് സാമൂഹികക്ഷേമ മന്ത്രി ആന്ത്രെയാ നാലെസ് അറിയിച്ചു.

തൊഴിലില്ലായ്മ കുറഞ്ഞതും ശമ്പളം കൂടിയതും കാരണം സ്റേറ്റ് പെന്‍ഷന്‍ ഫണ്ടുകളിലെ നിക്ഷേപത്തില്‍ ഗണ്യമായ വര്‍ധന വരുത്തിയതിന്റെ പ്രയോജനമാണ് പെന്‍ഷന്‍കാര്‍ക്ക് ലഭിക്കാന്‍ പോകുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.