• Logo

Allied Publications

Europe
ഷെഫീല്‍ഡ് സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിലെ വിശുദ്ധവാരാചരണം
Share
വര്‍ഷത്തെ അമ്പതുനോമ്പിന്റെ പൂര്‍ത്തീകരണമായ വിശുദ്ധവാര ശുശ്രൂഷകള്‍ക്കു ഫാ. പി.ജെ. ജോസഫ് പുതുപ്പള്ളി (തുമ്പമണ്‍ ഭദ്രാസനം) നേതൃത്വം നല്‍കും.

നാല്‍പ്പതാം വെള്ളിയാഴ്ച മാര്‍ച്ച് 27നു വൈകുന്നേരം ഏഴു മുതല്‍ ആരംഭിക്കുന്ന ശുശ്രൂഷകള്‍ ഉയിര്‍പ്പു പെരുന്നാളോടുകൂടി പര്യവസാനിക്കും.

29ന് (ഓശാന ഞായറാഴ്ച) രാവിലെ 11 മുതല്‍ ശുശ്രൂഷകള്‍ നടക്കും. ഏപ്രില്‍ ഒന്നിന് വൈകുന്നേരം ആറു മുതല്‍ പെസഹായുടെ ശുശ്രൂഷകള്‍ നടക്കും. മൂന്നിന് രാവിലെ ഒമ്പതു മുതല്‍ ദുഃഖവെള്ളിയുടെ ശുശ്രൂഷകള്‍ നടക്കും.

നാലിന് (ദുഃഖശനി) വൈകുന്നേരം ആറു മുതല്‍ ഉയിര്‍പ്പിന്റെ ശുശ്രൂഷകള്‍ നടക്കും.

എല്ലാ ദിവസവും വൈകുന്നേരം ഏഴു മുതല്‍ സന്ധ്യനമസ്കാരവും ധ്യാന പ്രസംഗവും കുമ്പസാരവും ഉണ്ടായിരിക്കും. വിശ്വാസികള്‍ പ്രാര്‍ഥനപൂര്‍വം വിശുദ്ധവാര ശുശ്രൂഷകളില്‍ പങ്കെടുക്കണമെന്നു വികാരി ഫാ. വര്‍ഗീസ് മാത്യു അറിയിച്ചു.

വിവരങ്ങള്‍ക്ക്: രാജന്‍ ഫിലിപ്പ് 07913575151, ഡോ. ജോര്‍ജ് തോമസ് 07778597504

പള്ളിയുടെ വിലാസം: ടവശൃലഴൃലലി ഡിശലേറ ഞലളീൃാലറ ഇവൌൃരവ, ഢമഹലശിേല ഇൃലലെലി, ടവലളളശലഹറ ട5ഛചത.

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​