• Logo

Allied Publications

Europe
ഇന്ത്യയിലെ മൊബൈല്‍ കണക്ഷനുകള്‍ ജര്‍മനിയെ പിന്നിലാക്കുന്നു
Share
ഫ്രാങ്ക്ഫര്‍ട്ട്: ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 2015 ജനുവരിയില്‍ മാത്രം 9.29 മില്യണ്‍ ആക്ടീവ് മൊബൈല്‍ കണക്ഷനുകള്‍ ഉണ്ട്. ഇന്ത്യയിലെ ടെലികോം റെഗുലേറ്ററി അഥോറിറ്റിയുടെ കണക്കുകള്‍ ഉദ്ധരിച്ച് ജര്‍മന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പുറത്തുവിട്ടതാണ് ഈ വിവരം.

പ്രധാനപ്പെട്ട മറ്റൊരു വിവരം കൂടുതല്‍ കണക്ഷനുകള്‍ സര്‍ക്കാര്‍ അധീനതയിലുള്ള ബിഎസ്എന്‍എല്‍ എന്ന കമ്പനിയുടേതല്ല എന്നതാണ്. ജനുവരിയില്‍ 12.3 ലക്ഷം കണക്ഷനുകള്‍ ബിഎസ്എന്‍എല്ലിന് നഷ്ടപ്പെട്ടു. ജനുവരിയിലെ കണക്കുകള്‍ പരിശോധിച്ചാല്‍ പ്രൈവറ്റ് മൊബൈല്‍ കമ്പനി എയര്‍ടെല്ലില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കണക്ഷനുകള്‍ എടുത്തിട്ടുള്ളത്. എയര്‍ടെല്‍ കമ്പനി 220,050,698 കണക്ഷനുകള്‍ ആക്ടിവേറ്റു ചെയ്തു.

മൊബൈല്‍ ടെലഫോണുകളില്‍ രണ്ടാം സ്ഥാനത്ത് റിലയന്‍സ് കമ്യൂണിക്കേഷന്‍സും മൂന്നാം സ്ഥാനത്ത് വൊഡാഫോണുമാണ് ഇന്ത്യയില്‍ ഇപ്പോഴത്തെ നില. സര്‍ക്കാരിന്റെ ബിഎസ്എന്‍എല്ലിന് നാലാം സ്ഥാനം മാത്രം. ഒരോ മാസം കഴിയുംതോറും ഇന്ത്യയില്‍ മൊബൈല്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ വളരെയധികം വര്‍ധനവ് ഉണ്ടാകുന്നു. അതേപോലെ ഇന്റര്‍നാഷണല്‍ റോമിംഗ് കോളുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്െടന്നും ട്രായിയുടെ കണക്കുകള്‍ പറയുന്നു. ഇന്ത്യന്‍ മൊബൈല്‍ ടെലഫോണ്‍ ബിസിനസ് രംഗത്തെ ഈ സാധ്യതകള്‍ ജര്‍മന്‍ കമ്പനികള്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്നും ജര്‍മന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ശിപാര്‍ശ ചെയ്യുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ