• Logo

Allied Publications

Europe
ബ്രിസ്റോള്‍ സീറോ മലബാര്‍ പള്ളിയില്‍ ധ്യാനവും വിശുദ്ധവാര കര്‍മങ്ങളും
Share
ബ്രിസ്റോള്‍: 250ല്‍പ്പരം കുടുംബങ്ങളുള്ള ബ്രിസ്റോള്‍ സീറോ മലബാര്‍ പള്ളിയില്‍ മാര്‍ച്ച് 27, 28 (വെള്ളി, ശനി) ദിവസങ്ങളില്‍ വാര്‍ഷികധ്യാനം നടക്കുമെന്നു വികാരി ഫാ. പോള്‍ വെട്ടിക്കാട്ട് അറിയിച്ചു.

പ്രമുഖ വചനപ്രഘോഷകനായ ബ്രദര്‍ സാബു അരുതൊട്ടിയില്‍ ആണു ധ്യാനം നയിക്കുന്നത്. ധ്യാനദിവസങ്ങളില്‍ കുമ്പസാരത്തിനുള്ള അവസരവുമുണ്ടായിരിക്കും.

സണ്‍ഡേ സ്കൂളില്‍ ക്ളാസ് അടിസ്ഥാനത്തില്‍ നടന്നുവരുന്ന കുട്ടികള്‍ക്കുള്ള കുമ്പസാരം നിശ്ചിതക്രമത്തില്‍ തുടരുന്നതാണെന്നും വികരിയച്ചനും കൈക്കാരന്മാരായ ജോണ്‍സന്‍ മാത്യുവും സിജി വാധ്യാനത്തും പറഞ്ഞു.

മുന്‍ വര്‍ഷങ്ങളിലെതുപോലെ ഓശാനഞായര്‍ തിരുക്കര്‍മങ്ങള്‍ ഉച്ചകഴിഞ്ഞ് 2.30നു സെന്റ് ജോസഫ്സ് ഹാളില്‍ ആരംഭിക്കും. തുടര്‍ന്നു കുരുത്തോലകള്‍ പിടിച്ചുകൊണ്ടു വിശ്വാസികള്‍ ആചാര പ്രകാരം കാര്‍മികനൊപ്പം പള്ളിയില്‍ പ്രവേശിക്കും. പെസഹാ വ്യാഴാഴ്ചത്തെ തിരുക്കര്‍മങ്ങള്‍ ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കും. വിനയത്തിന്റെ പ്രതീകമായ 'കാല്‍കഴുകല്‍' ശുശ്രൂഷയും ദിവ്യ ബലിക്കുശേഷമുള്ള 'അപ്പം മുറിക്കലും' തനിമ നിലനിര്‍ത്തി ആചരിക്കും. ദുഃഖ വെള്ളിയാഴ്ചയും ദുഃഖശനിയാഴ്ചയും രാവിലെ 9.30നാണു തിരുക്കര്‍മങ്ങള്‍ ആരംഭിക്കുന്നത്.

സാര്‍വത്രികസഭയോടു ചേര്‍ന്നു സമീപ ഇംഗ്ളീഷ് ഇടവകയുടെ കര്‍മങ്ങളില്‍ പങ്കെടുക്കാന്‍ വിശ്വാസികള്‍ക്ക് അവസരമൊരുക്കുന്നതിനായി ഈസ്റര്‍ ഞായര്‍ തിരുക്കര്‍മങ്ങള്‍ സീറോ മലബാര്‍ പള്ളിയില്‍ ഉണ്ടായിരിക്കുന്നതല്ല.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ംംം .്യൃീാമഹമയമൃരവൌരവയൃശീഹ.രീാ വെബ് സൈറ്റ് സന്ദര്‍ശിക്കുകയോ, കൈക്കരന്മാര്‍, എമാശഹ്യ ഡിശ ഇീീൃറശിമീൃ എന്നിവരെ ബന്ധപ്പെടുക.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ