• Logo

Allied Publications

Europe
മൈന്‍ഡ് 2015ന്റെ പ്രവര്‍ത്തന പരിപാടികള്‍ പ്രഖ്യാപിച്ചു
Share
ഡബ്ളിന്‍; അയര്‍ലന്‍ഡിലെ പ്രമുഖ കലാസാംസ്കാരിക സംഘടനയായ മൈന്‍ഡ് 2015 പ്രവര്‍ത്തന വര്‍ഷത്തെ പ്രധാന പരിപാടികള്‍ പ്രഖ്യാപിച്ചു.

ഏപ്രില്‍ 25, 26 കിഡ്സ് ഫെസ്റ്, ബാര്‍ബിക്യു പാര്‍ട്ടി (ജൂണ്‍), ഫാമിലി ടൂര്‍ (ജൂണ്‍ 26, 27 28), ക്രിക്കറ്റ് ടൂര്‍ണമെന്റ് (ഓഗസ്റ്), തിരുവോണം 2015 (ഓഗസ്റ് 22), ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് (നവംബര്‍), ക്രിസ്മസ് കരോള്‍ (ഡിസംബര്‍ 19, 20), ക്രിസ്മസ്, പുതുവത്സരാഘോഷം (ഡിസംബര്‍ 27).

ഫെബ്രുവരിയില്‍ നടന്ന വാര്‍ഷിക പൊതൂയോഗത്തില്‍ പുതിയ നിയമാവലി പ്രാബല്യത്തില്‍ വന്നു. സംഘടനയുടെ പരിപാടികളില്‍ അയര്‍ലന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവരുടെ പങ്കാളിത്തം കൂടിവരുന്നതുകൊണ്ട് മൈന്‍ഡ് മലയാളി ഇന്ത്യന്‍സ് അയര്‍ലന്‍ഡ് എന്ന പേരില്‍ അറിയപ്പെടും. മുന്‍ വര്‍ഷങ്ങളിലേതുപോലെ ഡബ്ളിന്‍ സിറ്റി കൌണ്‍സിലുമായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടന മുന്‍തൂക്കം നല്‍കും. കേരളത്തിലെ നിര്‍ധനരായ രോഗികള്‍ക്കു മാസംതോറും പതിനായിരം രൂപ വീതം നല്‍കുന്ന ജീവകാരുണ്യ പദ്ധതി ഈ വര്‍ഷം തുടരും.

സംഘടനയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലേക്കും ഏവരേയും സ്വാഗതം ചെയ്യുന്നതായി മൈന്‍ഡ് ഭാരവാഹികള്‍ അറിയിച്ചു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​
ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട