• Logo

Allied Publications

Europe
സ്റോക് ഓണ്‍ ട്രെന്റ് ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷന്റെ ഉദ്ഘാടനവും വിശുദ്ധ കുര്‍ബാനയും
Share
ലണ്ടന്‍: സ്റോക് ഓണ്‍ ട്രന്റില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പുതിയ കോണ്‍ഗ്രിഗേഷന്‍ ആരംഭിക്കുന്നു. ഇതിന്റെ ഉദ്ഘാടനം മാര്‍ച്ച് 22ന് ഉച്ചകഴിഞ്ഞ് 3.30ന് യുകെയൂറോപ്പ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് നിര്‍വഹിക്കും.

കോണ്‍ഗ്രിഗേഷന്റെ ചുമതലയുള്ള ഫാ. ജോണ്‍ വര്‍ഗീസ് മണ്ണാന്‍ചേരിയുടെ നേതൃത്വത്തില്‍ മെത്രാപ്പോലീത്തയ്ക്കു സ്വീകരണം നല്‍കും. തുടര്‍ന്നു നടക്കുന്ന വിശുദ്ധ കുര്‍ബാനയോടെ കോണ്‍ഗ്രിഗേഷന്റെ ഉദ്ഘാടനവും നടക്കും.

എല്ലാ മാസവും ഒന്നാം തീയതി ഉച്ചകഴിഞ്ഞ് രണ്ടിനു കുര്‍ബാന ഉണ്ടായിരിക്കും. തുടര്‍ന്നു സണ്‍ഡേ സ്കൂളും നടത്താന്‍ തീരുമാനിച്ചു.

സ്റാഫോര്‍ഡ് ഷെയര്‍ സ്റോക് ഓണ്‍ ട്രന്റിലും ഉള്ള എല്ലാ ക്രിസ്തീയ വിശ്വാസികളെയും സ്വാഗതം ചെയ്തു.

വിശദ വിവരങ്ങള്‍ക്ക്: ഫാ. ജോണ്‍ വര്‍ഗീസ് മണ്ണാന്‍ചേരി 07908064000, ബിജു മാത്യു 07809149675, ജോര്‍ജ് വര്‍ഗീസ് 07466008410, ഡോ. ദിലീപ് 07888319122.

വിലാസം: ട. ങമ്യൃ ഇവൌൃരവ ഗിൌീി, ടീരസ ീി ഠൃലി, ടഠ5 6ഉഡ.

റിപ്പോര്‍ട്ട്: സോബിച്ചന്‍ കോശി

സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.