• Logo

Allied Publications

Europe
സ്വിസിലെ സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയിലെ ഹാശാ ആഴ്ച ശുശ്രൂഷകള്‍
Share
സൂറിച്ച്: സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് ഇടവകയിലെ ഹാശാ ആഴ്ച ശുശ്രൂഷകള്‍ മാര്‍ച്ച് 27ന് (ഓശാന ഞായാര്‍) ആരംഭിക്കും. അന്നേദിവസം ഉച്ചയ്ക്ക് 12 നും വൈകുന്നേരം ആറിനും കുമ്പസാരം നടത്തുന്നതിനു സൌകര്യമുണ്ടായിരിക്കും. ഒന്നിനു പ്രാര്‍ഥനയും തുടര്‍ന്ന് ഓശാന ശുശ്രൂഷകളും വിശുദ്ധ കുര്‍ബാനയും നടക്കും.

ഏപ്രില്‍ ഒന്നിനു (ബുധന്‍) പെസഹാ കര്‍മങ്ങള്‍ നടക്കും. വൈകുന്നേരം നാലിനു കുമ്പസാരവും തുടര്‍ന്ന് ആരാധനയും ഹാശാ നമസ്കാരവും വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. രാത്രി 8.30നു പെസഹ അപ്പം മുറിക്കല്‍ ശുശ്രുഷ നടക്കും.

ദുഃഖവെള്ളിയാഴ്ചത്തെ തിരുക്കര്‍മങ്ങള്‍ ഏപ്രില്‍ മൂന്നിനു രാവിലെ 9.30ന് പ്രഭാത പ്രാര്‍ഥനയോടുകൂടി ആരംഭിക്കും. 10.30ന് മൂന്നാം മണിക്കൂര്‍ പ്രാര്‍ഥനയും 11.30ന് ഒന്നാം പ്രദക്ഷിണവും മറ്റു തിരുക്കര്‍മങ്ങളും നടക്കും. 2.30 മ്മുറ്റ്വമഹ സ്ളീബാ വന്ദനം ആരംഭിക്കും. 3.30നു രണ്ടാം പ്രദക്ഷിണവും അനുബന്ധ പ്രാര്‍ഥനകളും തുടര്‍ന്ന് നാലിനു കഞ്ഞി നേര്‍ച്ചയോടുകൂടി ശുശ്രൂഷകള്‍ സമാപിക്കും. ശനിയാഴ്ച 9.30നു ഹാശാ നമസ്കാരവും 10നു കുര്‍ബാനയും നടക്കും.

ഇസ്റര്‍ദിനത്തിലെ ശുശ്രൂഷകള്‍ രാവിലെ ഏപ്രില്‍ അഞ്ചിനു തുടങ്ങും. 9.30നു പ്രാര്‍ഥനകള്‍ ആരംഭിക്കും. 10.30ന് ഈസ്റര്‍ ശുശ്രൂഷകള്‍. തുടര്‍ന്നു 11.30നു വിശുദ്ധ കുര്‍ബാന. 1.3നു വിശുദ്ധവാര കര്‍മങ്ങള്‍ സ്നേഹ വിരുന്നോടെ സമാപിക്കും.

വിശദവിവരങ്ങള്‍ക്ക് ഫാ. കുറിയാക്കോസ് കൊള്ളന്നൂര്‍ (+41787918810), അവിരാച്ചന്‍ കാഞ്ഞിരക്കാട്ട് (+4369917146238), ഷാജി മുടകരയില്‍ (+41765966016).

ഢലിൌല ളീൃ 29വേ ങമൃരവ, ടൌിറമ്യ & 1 അുൃശഹ, ണലറിലറെമ്യ: ഇവൃശസീെേവീേഹശരെവല ഗശൃരവല, രെവഹീൃമശിൃമലെ – 9, 5013 ചശലറലൃഴീഴെലി

ഢലിൌല ളീൃ 3ൃറ അുൃശഹ, ഏീീറ എൃശറമ്യ & 5വേ അുൃശഹ, ഋമലൃെേ ടൌിറമ്യ : അഹലേ ഞലളീൃാശലൃലേ ഗശൃരവല, ആലൃഴവമഹറലിൃമലൈ, 8057 ണശശേസീി, ദൌൃശരവ.

റിപ്പോര്‍ട്ട്: ജോബി ആന്റണി

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.