• Logo

Allied Publications

Europe
ജര്‍മനിയുമായുള്ള സാമ്പത്തിക ബന്ധങ്ങള്‍ സൌദി ശക്തമാക്കുന്നു
Share
ബര്‍ലിന്‍: സാമ്പത്തികബന്ധവും സഹകരണവും ശക്തിപ്പെടുത്താന്‍ ജര്‍മനിയും സൌദി അറേബ്യയും തീരുമാനിച്ചു. ഇരു രാജ്യങ്ങളുടെ പ്രതിനിധികള്‍ തമ്മില്‍ സൌദി തലസ്ഥാനത്തു നടത്തിയ ചര്‍ച്ചയിലാണു ധാരണ.

ഇരു രാജ്യങ്ങളുടെ സാമ്പത്തിക ശേഷി പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള വ്യാപാരബന്ധവും സംയുക്ത നിക്ഷേപങ്ങളും ഇപ്പോഴില്ലെന്ന് സൌദി ധനമന്ത്രി ഇബ്രാഹിം അല്‍ അസഫ് അഭിപ്രായപ്പെട്ടു. സൌദി സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കാന്‍ ജര്‍മന്‍ ഉപചാന്‍സലര്‍ സിഗ്മാര്‍ ഗബ്രിയേല്‍ സഹകരണം ഉറപ്പു നല്‍കി.

2013ലെ കണക്കനുസരിച്ച് 12.4 ബില്യന്‍ ഡോളറിന്റെ വ്യാപാരമാണു ജര്‍മനിയും സൌദിയും തമ്മില്‍ നടത്തിയത്. ഇതില്‍, സൌദിയില്‍നിന്ന് ജര്‍മനിയിലേക്കുള്ള കയറ്റുമതി 418 മില്യന്റേതു മാത്രമായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.