• Logo

Allied Publications

Europe
ഇടാത്തിയെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുന്നു
Share
ബര്‍ലിന്‍: ബാലലൈംഗിത ചിത്രങ്ങളും ദൃശ്യങ്ങളും ഡൌണ്‍ലോഡ് ചെയ്തതായി സമ്മതിച്ച ജര്‍മന്‍ മലയാളി മുന്‍ എംപി സെബാസ്റ്യന്‍ ഇടാത്തിയെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ (എസ്പിഡി) നിന്നു പുറത്താക്കുന്നു.

പാര്‍ട്ടിയുടെ അടിസ്ഥാന വിശ്വാസങ്ങള്‍ക്ക് എതിരായിരുന്നു ഇടാത്തിയുടെ പ്രവൃത്തിയെന്ന് എസ്പിഡി പാര്‍ട്ടി ചീഫും ജര്‍മന്‍ ഉപചാന്‍സലറുമായ സിഗ്മാര്‍ ഗബ്രിയേല്‍ പറഞ്ഞു. പാര്‍ട്ടിയുടെ പ്രതിച്ഛായയില്‍ ഗുരുതരമായ കളങ്കമാണ് ഇടാത്തി വരുത്തിയതെന്നും ഗബ്രിയേല്‍ വ്യക്തമാക്കി..

ആഭ്യന്തരകാര്യങ്ങളില്‍ വിദഗ്ധനായ ഇടാത്തി ജര്‍മനിയിലെ ഉദിച്ചുയരുന്ന രാഷ്ട്രീയ നേതാക്കളുടെ കൂട്ടത്തില്‍ എണ്ണപ്പെട്ടിരുന്ന ആളാണ്. എന്നാല്‍, നാല്‍പ്പത്തഞ്ചാം വയസില്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി അകാല ചരമത്തിലേക്ക് നീങ്ങിയത് വിധിയുടെ വൈരുധ്യമോ അതോ സ്വന്തം കൈയിലിരുപ്പോ ആയി ചിത്രീകരിച്ചു പരിഹസിക്കുകയാണ് ജര്‍മന്‍ ജനത.

പാര്‍ട്ടിക്കതീതമായി വിദേശികളുടെ ജര്‍മന്‍ വാസത്തിന് കൂടുതല്‍ യോഗ്യത നല്‍കാന്‍ പാര്‍ലമെന്റിനകത്തും പുറത്തും ശബ്ദമുയര്‍ത്തിയ പാര്‍ലമെന്റേറിയനായിരുന്നു ഇടാത്തി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​