• Logo

Allied Publications

Europe
കണ്ണൂര്‍ സംഗമം 2015; രജിസ്ട്രേഷന്‍ ആരംഭിച്ചു
Share
മാഞ്ചസ്റര്‍: ആയിരത്തിലധികം പേര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന 'കണ്ണൂര്‍ സംഗമം 2015' ജൂണ്‍ 20 ന് മാഞ്ചസ്ററില്‍ നടക്കും. സംഗമത്തിന് യുകെയുടെ എല്ലാഭാഗത്തുനിന്നും നല്ല പ്രതികരണമാണ് ലഭിച്ചുവരുന്നത്. സംഗമത്തിലേക്ക് എത്തിച്ചെരുന്നവര്‍ക്കു വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി വരുന്ന അംഗങ്ങളുടെ രജിസ്ട്രേഷന്‍ ആരംഭിച്ചു.

എത്ര മുതിര്‍ന്നവര്‍, എത്ര കുട്ടികള്‍, സ്ഥലം, ഫോണ്‍നമ്പര്‍ എന്നിവ സമിിൌൃമൊഴമാമാ2015@ഴാമശഹ.രീാ ലേക്ക് അയയ്ക്കുക.

എയര്‍പോര്‍ട്ടിനും റയില്‍വേ സ്റേഷനും വളരെ അടുത്തുള്ള മാഞ്ചസ്ററിലെ പ്രധാന ഹാളുകളിലൊന്നായ വിഥിന്‍ഷോയിലെ ഫോറം ഹാള്‍ ആണ് സംഗമത്തിനു വേദിയാകുന്നത്. വാഹനത്തില്‍ എത്തിചേരുന്നവര്‍ക്ക് വിശാലമായ പാര്‍ക്കിംഗ് സൌകര്യവുമുണ്ട്.

സംഗമം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി ലോക്കല്‍ കോഓര്‍ഡിനേറ്റമാര്‍ ഇതിനോടകം മുമ്പോട്ടു വന്നുകഴിഞ്ഞു. എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനവും സഹകരണവും സംഗമത്തിന് കൂടുതല്‍ കരുത്തേകും. എല്ലാ ലോക്കല്‍ കോഓര്‍ഡിനേറ്റര്‍മാരും അതത് മേഖലയിലുള്ളവരെ കണ്െടത്തുന്നതിന്റെ ശ്രമകരമായ പ്രവര്‍ത്തനത്തിലാണ്.

സംഗമത്തിന് ആരും നേതാക്കളില്ലെന്നതാണ് എറ്റവും വലിയ പ്രത്യേകത എല്ലാവരും കോഓര്‍ഡിനേറ്റമാര്‍ മാത്രമാണ് ആയതിനാല്‍ സംഗമം കണ്ണൂരുകാരുടെ മാനസിക ഐക്യത്തിന്റെ മകുഡോദാഹരണമാകും.

ഭാര്യയോ ഭര്‍ത്താവോ ആരെങ്കിലും കണ്ണൂരില്‍ ജനിച്ചവരോ അല്ലങ്കില്‍ അവിടെ താമസക്കാരോ ആയ ഏവര്‍ക്കും സംഗമത്തില്‍ പങ്കെടുക്കാം. സ്വന്തം നാട്ടില്‍ ഉള്ളവരെപ്പോലും യുകെയില്‍ എവിടെയാണന്നറിയാത്ത ഒരുപാട് മലയാളികള്‍ ഉണ്ട.് ഇതുപോലുള്ള സംഗമങ്ങള്‍ പഴയ സുഹൃത്തുക്കളെ തിരിച്ചുകിട്ടുമെന്നതില്‍ സംശയമില്ല.

കണ്ണൂര്‍ സംഗമത്തിന് ലോഗോ അയച്ചു തരുന്നവരില്‍ ആകര്‍ഷണീയമായത് തെരഞ്ഞെടുക്കുന്നതാണ്. തെരഞ്ഞെടുക്കുന്ന ലോഗോയുടെ സൃഷ്ടികര്‍ത്താവിനെ സംഗമത്തില്‍ ആദരിക്കും.

എം അഷ്റഫ് പള്ളിപ്രത്ത് ലണ്ടന്‍ (ചൊവ്വ) 07985733288

മനോജ് കുമാര്‍ മത്രാടന്‍ ബോണ്‍മൌത്ത് (പയ്യന്നൂര്‍) 07474803080

അജിത്ത് കുമാര്‍ ചിറ്റാരിയില്‍ ഈസ്റ് ഹാം (ശ്രീകണ്ഠാപുരം) 07890402825

ഹാഷിം തറല്‍ പുറങ്കൊട്ട് ലണ്ടന്‍ (വലിയന്നൂര്‍ 07888870786

അനീഷ് മാത്യു വോക്കിംഗ് (കീഴ്പള്ളി) 07583174111

ജോണ്‍സന്‍ കുര്യന്‍ വോകിംഗ് (ചുങ്കകുന്ന്) 07886981158

അനില്‍ തോമസ് കേംബ്രിഡ്ജ് (ചെമ്പേരി) 07463497379

ബോബി മുണ്ടക്കല്‍ കാര്‍ഡിഫ് (മണിക്കടവ്) 07886216698

ബെര്‍ളി തോമസ് ബ്രിസ്റോള്‍ (കീഴ്പ്പള്ളി) 07825750356

ലോറന്‍സ് ജോസഫ് സൌത്താംപ്ടന്‍ (ചെമ്പേരി) 07878255390

സെബാസ്റ്യന്‍ മാത്യു ബോണ്‍മൌത്ത് (കീഴ്പ്പള്ളി) 07466873833

ലിനേഷ് ചാത്തന്‍ചാല്‍ ഹാംഷയര്‍ (ശ്രീകണ്ടാപുരം) 07557516925

ബെന്നി ചാക്കോ ചെസ്റര്‍ഫീല്‍ഡ് (മടമ്പം) 07588688133

ദിനേഷ് ഡാമിയന്‍ ലിവര്‍പൂള്‍ (ആലക്കോട്) 07828537543

ആഷിഷ് ബര്‍മിംഗ്ഹാം (കണിച്ചാര്‍) 07466839006

അനീഷ് കുമാര്‍ ചിറ്റാരിയില്‍ ഇന്‍വേര്‍നെസ് (ശ്രീകണ്ഠാപുരം) 07841623960

സണ്ണി ഏബ്രഹാം സൌത്തന്റ് (തളിപ്പറമ്പ) 07828613842

രഞ്ജിവന്‍ ബെല്‍ഫാസ്റ് (പെരാവൂര്‍) 0791288550

ശിവദാസ് കുമാര്‍ സ്റഫൊര്‍ഡ് (ഉളിക്കല്‍) 07958745245

മനോജ് ജോസഫ് സൌത്ത്പോട്ട്(എടുര്‍) 07868609594

സിബി ജോണ്‍ ആന്റണി സ്വാന്‍സി (കിളിയന്തറ) 07877221059

ഷിബു ജോര്‍ജ് ബിര്‍ക്കെന്‍ഹെഡ് (അങ്ങാടിക്കടവ്) 07473882988

ബിജു മണ്ണുശേരില്‍ ബര്‍മിംഗ്ഹാം (പയ്യന്നൂര്‍) 07932727273

തോമസ് സെബാസ്റ്യന്‍ ഡെര്‍ബി (ചുങ്കക്കുന്ന്) 07868124353

ജോയി വോള്‍വെര്‍ഹാംടന്‍ (തളിപ്പറമ്പ) 07588664478

ജിം തോമസ് കണ്ടാരപ്പള്ളില്‍ നോട്ടിംഗ്ഹാം (മടമ്പം) 0788872339 എന്നിവര്‍ സംഗമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിച്ചു വരികയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് സംഗമത്തിന്റെ ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക വു://ംംം.ളമരലയീീസ.രീാ/ഴൃീൌു/1530357033913738/1547210818895026/?ിീശേളബ=ഴൃീൌുബമരശ്േശ്യേ

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.