• Logo

Allied Publications

Europe
യുക്മ വെയില്‍സ് റീജണിന് പുതിയ ഭാരവാഹികള്‍
Share
സ്വാന്‍സി: യുക്മ വെയില്‍സ് റീജണല്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. സ്വാന്‍സിയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. എല്ലാ ഭാരവാഹികളെയും ഏകകണ്ഠമായാണ് തെരഞ്ഞെടുത്തത്.

പുതിയ ഭാരവാഹികളായി ജോജി ജോസ് (റീജണല്‍ പ്രസിഡന്റ്), അഭിലാഷ് തോമസ് (വൈസ് പ്രസിഡന്റ്), ജിജോ മാനുവല്‍ (സെക്രട്ടറി), ജേക്കബ് ജോണ്‍ (ട്രഷറര്‍) എന്നിവരേയും നാഷണല്‍ എക്സിക്യുട്ടീവ് മെംബറായി സിബി ജോസഫ് പറപ്പള്ളിയേയും പിആര്‍ഒ ആയി ബിന്‍സു ജോണിനെയും തെരഞ്ഞെടുത്തു.
യുക്മ നാഷണല്‍ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് മാത്യു, നാഷണല്‍ ജോ. സെക്രട്ടറി ബിജു തോമസ് പന്നിവേലില്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ജനറല്‍ ബോഡി യോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നത്.

സ്വാന്‍സിയില്‍ അന്തരിച്ച ബിനോയ് തോമസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടായിരുന്നു യോഗം ആരംഭിച്ചത്. യുക്മയുടെ പുതിയ നാഷണല്‍ കമ്മിറ്റിക്ക് വെയില്‍സ് റീജണിന്റെ പിന്തുണ വാഗ്ദാനം ചെയ്ത റീജണല്‍ ജനറല്‍ ബോഡി പുതിയ നാഷണല്‍ പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യുവിനെ ബൊക്കെ നല്‍കി യോഗത്തിലേക്ക് സ്വാഗതം ചെയ്തു. തുടര്‍ന്ന് ഫ്രാന്‍സിസ് മാത്യു പൊതുയോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.

യുക്മയുടെ മുമ്പാട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത പുതിയ റീജണല്‍ ഭാരവാഹികള്‍ റീജണല്‍ സ്പോര്‍ട്സ് ജൂണിലും റീജണല്‍ കലാമേള ഒക്ടോബറിലും നടത്തുവാന്‍ തീരുമാനിച്ചു.

റിപ്പോര്‍ട്ട്: ബിന്‍സു ജോണ്‍

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.