• Logo

Allied Publications

Europe
ഐഎസില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത് 650 ജര്‍മന്‍കാര്‍
Share
ബര്‍ലിന്‍: ഏകദേശം 650 ജര്‍മന്‍കാര്‍ ഇസ്ലാമിക് സ്റേറ്റ് ഭീകര സംഘടനയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ടെന്നു ജര്‍മന്‍ ആഭ്യന്തര മന്ത്രി തോമസ് ഡി. മയ്സ്യര്‍.

ഫ്രാന്‍സിലെയും ബെല്‍ജിയത്തിലെയും പ്രവണതകള്‍ക്കു തുല്യമാണു ജര്‍മന്‍കാര്‍ക്ക് ഈ ഭീകര സംഘടനയോടുള്ള ആകര്‍ഷണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബ്രിട്ടനില്‍ മാത്രമാണ് ഐഎസില്‍ ചേരുന്നവരുടെ എണ്ണം കുറഞ്ഞുവരുന്ന പ്രവണതയുള്ളത്.

ഭീകര സംഘടനയില്‍ ചേര്‍ന്ന 650 ജര്‍മന്‍കാരെയും സുരക്ഷാ ഏജന്‍സികള്‍ വ്യക്തമായി തിരിച്ചിറഞ്ഞിട്ടുണ്ട്. അപകടകാരികളായ മറ്റൊരു ആയിരം പേരെയും നോട്ടമിട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സിറിയയിലും ഇറാക്കിലുമായി ഐഎസിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ജര്‍മന്‍കാരുടെ എണ്ണം ഏതാനും മാസങ്ങളായി വര്‍ധിച്ചുവരികയാണ്. ജനുവരി മധ്യത്തില്‍ ഇവരുടെ എണ്ണം 600 ആയിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.