• Logo

Allied Publications

Europe
സ്ത്രീകള്‍ക്ക് എക്സിക്യൂട്ടീവ് ക്വോട്ട സംവരണം ജര്‍മന്‍ പാര്‍ലമെന്റ് അംഗീകരിച്ചു
Share
ബര്‍ലിന്‍: വന്‍കിട കമ്പനികളില്‍ സ്ത്രീകളായ മാനേജര്‍മാരുടെയും എക്സിക്യൂട്ടീവുമാരുടെയും നിശ്ചിത എണ്ണം ഉറപ്പിക്കുന്ന ബില്ലിനു ജര്‍മന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. വനിതകള്‍ അടക്കമുള്ള ചില അംഗങ്ങളുടെ ശക്തമായ എതിര്‍പ്പിനെ അതിജീവിച്ചാണു ബില്‍ പാസായത്.

അടുത്ത വര്‍ഷത്തോടെ ബോര്‍ഡുകളില്‍ 30 ശതമാനം വനിതാ ഡയറക്ടര്‍മാരുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതാണു ബില്‍. ജര്‍മനിയിലെ നൂറോളം വമ്പന്‍ കമ്പനികള്‍ക്കാണ് ഇതു ബാധകം. മറ്റൊരു 3500 സ്ഥാപനങ്ങള്‍ മാനേജ്മെന്റ് തലത്തില്‍ സ്ത്രീ പ്രാതിനിധ്യം ഗണ്യമായി വര്‍ധിപ്പിക്കാനും നിര്‍ബന്ധിതരാകും.

സിവില്‍ സര്‍വീസില്‍ 5050 റൂളാണു നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതു പ്രകാരം പ്രധാന തസ്തികകളില്‍ സ്ത്രീകള്‍ക്കു തുല്യ പ്രാതിനിധ്യം ഉറപ്പാക്കും. ജര്‍മനിയുടെ ചരിത്രപരമായ ചുവടുവയ്പാണിതെന്നു വനിതാ വകുപ്പു മന്ത്രി മാന്വേല ഷ്വീസിഗ്.

അതേസമയം, ബില്‍ തയാറാക്കിയതു ശരിയായ രീതിയിലല്ലെന്നും വലിയ കമ്പനികള്‍ വിദേശരാജ്യങ്ങളിലേക്കു പ്രവര്‍ത്തനം മാറ്റാന്‍ ഇതുപകരിക്കൂ എന്നും വിമര്‍ശകര്‍ ആശങ്ക പ്രകടിപ്പിക്കുന്നു. സമാന നിയമം നടപ്പാക്കിയ നോര്‍വേയില്‍ ഇതാണു സംഭവിച്ചതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്