• Logo

Allied Publications

Europe
ഓസ്ട്രിയന്‍ ഇസ്ലാം ബില്ലിനെതിരേ തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍
Share
വിയന്ന: ഓസ്ട്രിയന്‍ സര്‍ക്കാരിന്റെ പുതിയ ഇസ്ലാം നിയമത്തിനെതിരേ തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍ ഓസ്ട്രിയന്‍നിയമത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.

പുതിയ നിയമം ഓസ്ട്രിയയിലെ മുസ്ലിം ജനസമൂഹത്തെ അടിച്ചമര്‍ത്തുന്നതാണെന്നും ഇതു യൂറോപ്യന്‍ യൂണിയന്റെ ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നും തുര്‍ക്കി മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേ എര്‍ദോഗാന്‍ പറഞ്ഞു.

ഓസ്ട്രിയന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഇസ്ലാം നിയമമനുസരിച്ച് ഓസ്ട്രിയയിലെ ഇസ്ലാം സ്ഥാപനങ്ങളും സംഘടനകളും രാജ്യത്തിനുപുറത്തുനിന്നു ധനസഹായം കൈപ്പറ്റുന്നതു നിരോധിക്കുന്നു. നിയമത്തിലെ ഈ വകുപ്പ് തുര്‍ക്കി സര്‍ക്കാരിനു സ്വീകാര്യമല്ല. ഇതു നിലവില്‍ ഓസ്ട്രിയയിലൂടെ 65 ഇമാമുമാരെ ബാധിക്കും. കാരണം ഇവര്‍ക്ക് ശമ്പളം നല്‍കുന്നത് തുര്‍ക്കി സര്‍ക്കാരാണ്. ഓസ്ട്രിയന്‍ സര്‍ക്കാരിന്റെ ഈ നടപടിയാണ് എര്‍ദോഗാനെ ചൊടിപ്പിച്ചത്. ജര്‍മനിയും വത്തിക്കാനും ഇസ്ലാം നിയമത്തെ പ്രകീര്‍ത്തിച്ചപ്പോഴാണ്, തുര്‍ക്കി കടുത്ത ഭാഷയില്‍ എതിര്‍പ്പു പ്രകടിപ്പിച്ചത്.

എന്നാല്‍ തുര്‍ക്കി പ്രസിഡന്റിന്റെ വിമര്‍ശനത്തിന് ഓസ്ട്രിയന്‍ വിദേശകാര്യമന്ത്രി ശക്തമായ ഭാഷയില്‍ മറുപടി നല്‍കി. ഓസ്ട്രിയയിലെ മുസ്ലിംസമൂഹത്തിനു പുറത്തുനിന്നുള്ള സഹായം ആവശ്യമില്ലെന്നും മുസ്ലിം സമൂഹം രാജ്യത്ത് സുരക്ഷിതമാണെന്നുമായിരുന്നു സെബാസ്റ്യന്‍ കുര്‍സിന്റെ പ്രതികരണം.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.