• Logo

Allied Publications

Europe
ഡബ്ളിന്‍ സീറോ മലബാര്‍ സഭയില്‍ പീഡിത ക്രൈസ്തവര്‍ക്കായി പ്രാര്‍ഥനാദിനാചരണം
Share
ഡബ്ളിന്‍ : ലോകമെങ്ങും പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരെ ഓര്‍മിക്കാനും അവര്‍ക്കായി പ്രാര്‍ഥിക്കുവാനും അവരോടു ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനുമായി, മാര്‍ച്ച് ആറിനു(ആദ്യവെള്ളി) ഡബ്ളിന്‍ സീറോ മലബാര്‍ സഭയില്‍ പ്രാര്‍ഥനാദിനം ആചരിക്കുന്നു.

അന്നേ ദിവസം സാധിക്കുന്ന എല്ലാവരും ഉപവസിച്ച് പ്രാര്‍ഥിച്ച്, പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവര്‍ക്കുവേണ്ടി മധ്യസ്ഥം വഹിച്ച് പ്രാര്‍ഥിക്കേണ്ടതാണ്. കുടുംബാംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് ഒരു ജപമാല ഈ നിയോഗത്തിനായി സമര്‍പ്പിക്കുകയും ചെയ്യണം. മാസാദ്യവെള്ളിയാഴ്ചയായ അന്നേ ദിവസം താല എയില്‍സ്ബെറി സെന്റ് മാര്‍ട്ടിന്‍ ദേവാലയത്തില്‍ വൈകുന്നേരം നടക്കുന്ന എല്ലാ ശുശ്രൂഷകളും ഈ നിയോഗത്തിനായി സമര്‍പ്പിക്കപ്പെടുന്നതാണ്.

വൈകുന്നേരം ആറു മുതല്‍ ഒമ്പതു വരെ നടക്കുന്ന കുരിശിന്റെ വഴി, ആരാധന, വിശുദ്ധ കുര്‍ബാന എന്നീ ശുശ്രുഷകളിലേക്കും ഏവരെയും സ്വാഗതം ചെയ്യുന്നതായി ഫാ. മനോജ് പൊന്‍കാട്ടില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
പാ​ർ​ല​മെന്‍റ്​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ : ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​ര
റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ; കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ജ​ര്‍​മനി​യെ ബാ​ധി​ച്ചു.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ്മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മാര​ത്തോ​ണി​ൽ തു​ടർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ: 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ​