• Logo

Allied Publications

Europe
ഐഎസ് ഭീകരര്‍ ആയിരക്കണക്കിന് ബ്ളാങ്ക് പാസ്പോര്‍ട്ടുകള്‍ കവര്‍ന്നു
Share
ബര്‍ലിന്‍: ഇസ്ലാമിക് സ്റേറ്റ് ഭീകരര്‍ സിറിയയില്‍ ആയിരക്കണക്കിനു കാലി (ബ്ളാങ്ക്) പാസ്പോര്‍ട്ടുകള്‍ കവര്‍ന്നെടുത്തതായി സൂചന. ഇതുപയോഗിച്ച് ഭീകരര്‍ക്കു വ്യാജ പാസ്പോര്‍ട്ടുകള്‍ യഥേഷ്ടം നിര്‍മിച്ചെന്നുമാണു വിലയിരുത്തല്‍.

3800 സിറിയന്‍ ബ്ളാങ്ക് പാസ്പോര്‍ട്ടുകള്‍ പിടിച്ചെടുത്തതായാണു വിവരം. ഫെഡറല്‍ ക്രിമിനല്‍ പോലീസ് ഇതു പരോക്ഷമായി സ്ഥിരീകരിച്ചു. ആയിരക്കണക്കിന് ഭീകരര്‍ വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് യൂറോപ്യന്‍ യൂണിയനിലേക്ക് അനധികൃത കുടിയേറ്റം നടത്താനുള്ള സാധ്യതയാണ് ഇതിലൂടെ തെളിഞ്ഞിരിക്കുന്നത്.

സിറിയയില്‍ 75 ലക്ഷത്തോളം പേരാണു ഭീകരരെ പേടിച്ചു വീടും നാടും ഉപേക്ഷിച്ച് ഓടുന്നത്. നാല്‍പ്പതു ലക്ഷത്തോളം പേര്‍ ഇതിനകം രാജ്യം തന്നെ ഉപേക്ഷിച്ചുകഴിഞ്ഞു. 2011ല്‍ യുദ്ധം തുടങ്ങിയതു മുതല്‍ ഇതുവരെ ഏകദേശം 2,10,000 സിറിയക്കാര്‍ യൂറോപ്പിലേക്കു പലായം ചെയ്തു. ഇതില്‍ 79,000 പേര്‍ ജര്‍മനിയിലാണ് എത്തിയിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​