• Logo

Allied Publications

Europe
അയര്‍ലന്‍ഡ് സീറോ മലബാര്‍ സഭയിലെ നോമ്പുകാല ധ്യാനങ്ങളും കണ്‍വന്‍ഷനുകളും
Share
ഡബ്ളിന്‍: അയര്‍ലന്‍ഡ് സീറോ മലബാര്‍ സഭയില്‍ നടത്തുന്ന നോമ്പുകാല ധ്യാനങ്ങളും ഈ വര്‍ഷം അയര്‍ലന്‍ഡില്‍ വിവിധ ഭാഗങ്ങളിലായി സഭയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന കണ്‍വന്‍ഷനുകളും താഴെ പറയുന്ന വിധത്തില്‍ ക്രമീകരിച്ചിരിക്കുന്നതായി സീറോ മലബാര്‍ സഭയുടെ അയര്‍ലന്‍ഡ് കോഓര്‍ഡിനേറ്റര്‍ ഫാ. ആന്റണി പെരുമായന്‍ അറിയിച്ചു.

നോമ്പുകാല ധ്യാനങ്ങള്‍

1. ഡറി (ട്രെഞ്ച് റോഡ്) : മാര്‍ച്ച് 27ന് (വെള്ളി) ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ രാത്രി ഒമ്പതു വരെ ഫാ. ടോമി പുളിന്താനം (ഡയറക്ടര്‍, ആത്മജ്യോതി ധ്യാനകേന്ദ്രം)

2. നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് (ബെല്‍ഫാസ്റ്): മാര്‍ച്ച് 28, 29 (ശനി, ഞായര്‍) ഫാ. ടോമി പുളിന്താനം (ഡയറക്ടര്‍, ആത്മജ്യോതി ധ്യാനകേന്ദ്രം)

3. കോര്‍ക്ക്: മാര്‍ച്ച് 29, 30, 31 (ഞായര്‍, തിങ്കള്‍, ചൊവ്വ) ഫാ. കുര്യന്‍ പുരമീത്തില്‍ (ഡയറക്ടര്‍, പാസ്ററല്‍ സെന്റെര്‍, താമരശേരി).

4. ലിമെറിക്: ഏപ്രില്‍ 2, 3 (വ്യാഴം, വെള്ളി) ഫാ. ടോമി പുളിന്താനം (ഡയറക്ടര്‍, ആത്മജ്യോതി ധ്യാനകേന്ദ്രം).

5. താല (ഡബ്ളിന്‍): ഏപ്രില്‍ 2.3,4 (വ്യാഴം, വെള്ളി, ശനി) ഫാ. കുര്യന്‍ പുരമീത്തില്‍ (ഡയറക്ടര്‍, പാസ്ററല്‍ സെന്റെര്‍, താമരശേരി)

കണ്‍വന്‍ഷനുകള്‍

ലിമെറിക്: ഓഗസ്റ് 28, 29, 30 ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ (സെഹിയോന്‍ ധ്യാനകേന്ദ്രം).

നോര്‍തേണ്‍ അയര്‍ലന്‍ഡ് (ബെല്‍ഫാസ്റ്): ഓഗസ്റ് 14,15,16 ഫാ. ഡൊമിനിക് വാളംനാല്‍ (മരിയന്‍ ധ്യാനകേന്ദ്രം)

താല (ഡബ്ളിന്‍): ഒക്ടോബര്‍ 23,24,25 കുടുംബനവീകരണധ്യാനം

ഈ ധ്യാനങ്ങളിലേക്കു വിശ്വാസികള്‍ ഏവരെയും സ്വാഗതം ചെയ്യുന്നു.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.