• Logo

Allied Publications

Europe
മാഞ്ചസ്ററില്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി നയിക്കുന്ന ധ്യാനം 21നും 22നും
Share
മാഞ്ചസ്റര്‍: പ്രശസ്ത പ്രഭാഷകനും ധ്യാനഗുരുവുമായ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി നയിക്കുന്ന ധ്യാനം മാര്‍ച്ച് 21, 22 (ശനി, ഞായര്‍) ദിവസങ്ങളില്‍ മാഞ്ചസ്ററില്‍ നടക്കും.

പീല്‍ഹാളിലെ സെന്റ് എലിസബത്ത് ദേവാലയത്തില്‍ ശനി രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെയും ഞായര്‍ ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം ആറു വരെയുമാണു ധ്യാനം. വിശുദ്ധ കുര്‍ബാനയിലൂടെ 'ക്രൈസ്തവ ജീവിത നവീകരണം' എന്ന വിഷയത്തെ ആസ്പദമാക്കിയാണു ധ്യാനം.

റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ നിന്നും തിയോളജിയില്‍ ഡോക്ടറേറ്റ് നേടിയ അച്ചന്‍ ഉജ്ജയിനിലെ റൂഹാലയ മേജര്‍ സെമിനാരി പ്രഫസറായും സേവനം ചെയ്യുകയും ഒട്ടേറെ ധ്യാന പരിപാടികള്‍ക്കു നേതൃത്വം നല്‍കിയിട്ടുണ്ട്. വിശുദ്ധ കുര്‍ബാനയെപ്പറ്റി കൂടുതലായി അറിഞ്ഞ് ദിവ്യബലിയില്‍ ഭക്ത്യാദരപൂര്‍വം പങ്കെടുക്കുന്നതിനുവേണ്ട പ്രത്യേക ക്ളാസുകളും ധ്യാനത്തിന്റെ ഭാഗമാകും.

നോമ്പുകാല ധ്യാനത്തില്‍ കുടുംബസമേതം പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി സ്വാഗതം ചെയ്തു.

പളളിയുടെ വിലാസം: ട. ഋഹശ്വമയലവേ ഇവൌൃരവ, 48, ഘീാീിറ ഞീമറ ജലലഹ ഒമഹഹ, ണ്യവേലിവെമംല, ങ22 5ഖഉ.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട