• Logo

Allied Publications

Europe
ജര്‍മന്‍ ഹിന്ദു ഫെറയിന്‍ ആറ്റുകാല്‍ പൊങ്കാല മഹോത്സവം മാര്‍ച്ച് അഞ്ചിന്
Share
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മന്‍ ഹിന്ദു ഫെറയിന്‍ ആറ്റുകാല്‍ പൊങ്കാല മഹോത്സവം മാര്‍ച്ച് അഞ്ചിനു(വ്യാഴം) ഫ്രാങ്ക്ഫര്‍ട്ട് ഫ്രൌവന്‍ഹോഫ് സ്ട്രാസെ 08 ല്‍ നടത്തുന്നു. ഗിന്നസ്ബുക്കില്‍ സ്ഥാനം പിടിച്ച ലോകത്തിലെ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ഒന്നിച്ചുകൂടി ദേവപ്രീതിക്കായി അനുഷ്ഠിക്കുന്ന മഹോത്സവമാണ് ആറ്റുകാല്‍ പൊങ്കാല. ഹിന്ദുപുരാണമനുസരിച്ച് ദാരുക നിഗ്രഹത്തിന് അവതരിച്ച ശക്തിയാണ് ആറ്റുകാലമ്മ.

ആശ്രിതവത്സലയായ ആറ്റുകാല്‍ അമ്മക്ക് പൊങ്കാല അര്‍പ്പിക്കാന്‍ താത്പര്യമുള്ളവരെ ജര്‍മന്‍ ഹിന്ദു ഫെറയിന്‍ ഹാര്‍ദവമായി സ്വാഗതം ചെയ്തു. രാവിലെ 10ന് അടുപ്പ് കത്തിക്കല്‍, 11നു ഭഗവതി പൂജ, 11.30നു നിവേദ്യം എന്നിവയാണു പരിപാടികള്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ലക്ഷ്മി ബിജു 0176 47987941, പ്രകാശ് നാരായണന്‍ 0176 32580667, വിനോദ് ബാലകൃഷ്ണപിള്ള 0170 3122064.

വിലാസം: എൃമൌലിവ ീള ടൃമലൈ 8, 60528 എൃമിസളൌൃ മാ ങമശി.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​