• Logo

Allied Publications

Europe
സൌത്ത് എന്‍ഡ് ഓണ്‍സീയില്‍ നോമ്പുകാല വാര്‍ഷിക ധ്യാനം ഫെബ്രുവരി 27, 28, മാര്‍ച്ച് ഒന്ന് തീയതികളില്‍
Share
ലണ്ടന്‍: ബ്രന്‍ഡ്വുഡ് രൂപതയുടെ കീഴിലുള്ള സൌത്തെന്‍ഡിലെ സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ മാസ് സെന്ററില്‍ വലിയ നോമ്പിന് ഒരുക്കമായി ആത്മശുദ്ധീകരണത്തിനുള്ള നോമ്പുകാല വാര്‍ഷിക ധ്യാനം നടത്തുന്നു.

സൌത്ത് എന്‍ഡ് ഓണ്‍സീയിലെ സെന്റ് ജോണ്‍ ഫിഷര്‍ ചര്‍ച്ചില്‍ ഫെബ്രുവരി 27, 28, മാര്‍ച്ച് ഒന്ന് തീയതികളിലായാണ് ധ്യാനം.

ബ്രെന്‍ഡ്വുഡ് രൂപത ചാപ്ളെയിന്‍ ഫാ. ജോസ് അന്തിയാംകുളത്തോടൊപ്പം കുളത്തുവയല്‍ ധ്യാന കേന്ദ്രത്തിലെ ഫാ. ബിനു പുളിക്കല്‍, സിസ്റര്‍ റോസ് അലക്സ്, സിസ്റര്‍ ലില്ലി പോള്‍ എന്നിവര്‍ ധ്യാനം നയിക്കും.

ധ്യാനത്തില്‍ പങ്കെടുത്ത് ആത്മവിശുദ്ധീകരണം നേടാന്‍ സീറോ മലബാര്‍ ചാപ്ളെയില്‍ ഫാ. ജോസ് അന്ത്യാകുളം എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്തു.

27}ു(വെള്ളി) വൈകുന്നേരം ആറു മുതല്‍ രാത്രി ഒമ്പതു വരെയും 28}ു (ശനി) രാവിലെ 11 മുതല്‍ രാത്രി ഒമ്പതു വരെയും മാര്‍ച്ച് ഒന്നി}ു(ഞായര്‍) രാവലെ 11 മുതല്‍ രാത്രി ഒമ്പതു വരെയുമാണു ധ്യാനം.

ഢലിൌല: ട.ഖീവി എശവെലൃ ഇവൌൃരവ, 2, ങമിിലൃ ണമ്യ, ടീൌവേലിറ ീി ടലമ ടട2 6ജഠ.

വിവരങ്ങള്‍ക്ക്: പ്രദീപ് കുരുവിള 07861373471, ജോമിനി ജോയി 07588428938.

റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ; കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ജ​ര്‍​മനി​യെ ബാ​ധി​ച്ചു.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ്മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ