• Logo

Allied Publications

Europe
ഇടാത്തി കേസിന്റെ വിസ്താരം തുടങ്ങ
Share
ബര്‍ലിന്‍: ബാലലൈംഗിക ചിത്രങ്ങള്‍ വാങ്ങിയെന്നതിന്റെ പേരില്‍ പ്രതിക്കൂട്ടിലായ ജര്‍മന്‍ മലയാളി മുന്‍ എംപി സെബാസ്റ്റ്യന്‍ ഇടാത്തിയുടെ വിസ്താരം തുടങ്ങി. ജര്‍മനിയിലെ വെര്‍ഡന്‍ ജില്ലാകോടതിയിലാണ് ഇടാത്തിയെ വിസ്തരിക്കുന്നത്. ജില്ലാ കോടതി അധ്യക്ഷന്‍ യൂര്‍ഗന്‍ സൈഫര്‍ട്ടിന്റെ നേതൃത്വത്തിലുള്ള ഫുള്‍ബഞ്ചാണ് കേസിന്റെ വാദം കേള്‍ക്കുന്നത്.

സര്‍ക്കാരിനുവേണ്ടി പബ്ളിക് പ്രോസിക്യൂട്ടര്‍ തോമസ് ക്ളിംഗ് കോടതിയില്‍ ഹാജരായി. ബര്‍ലിനിലെ പ്രശസ്ത അഭിഭാഷകന്‍ ക്രിസ്റ്റ്യാന്‍നോള്‍ ആണു പ്രതിഭാഗം വക്കീല്‍.

കോടതിവളപ്പില്‍ കനത്ത സുരക്ഷാസന്നാഹം പോലീസ് ഒരുക്കിയിരുന്നു. എന്നാല്‍, കോടതിയിലെത്തിയപ്പോള്‍ കോടതിക്ക് പുറത്ത് കുറച്ചുപേര്‍ ഇടാത്തിക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി.

പോയ വര്‍ഷം ഫെബ്രുവരിയിലാണു കേസിന്റെ തുടക്കം. തുടര്‍ന്ന് എംപി സ്ഥാനം രാജിവച്ച് ഒളിവിലായിരുന്ന ഇടാത്തി കഴിഞ്ഞ ഡിസംബറിലാണു വീണ്ടും പ്രത്യക്ഷപ്പെടുന്നത്. കേസിന്റെ പേരില്‍ സോഷ്യലിസ്റ് പാര്‍ട്ടിയിലെ പ്രമുഖരായ പലരുടെയും സ്ഥാനങ്ങള്‍ ഇതിനിടെ തെറിച്ചിരുന്നു. ജര്‍മന്‍ കുറ്റാന്വേഷണ പോലീസ് മേധാവിയും സംശയത്തിന്റെ നിഴലിലായി. ഇപ്പോഴും പല നേതാക്കളും ഇടാത്തിയുടെ ഇടിത്തീയില്‍പ്പെടുമോ എന്നുപോലും സംശയിക്കുന്നുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ