• Logo

Allied Publications

Europe
ജര്‍മനിയിലെ മലങ്കര കത്തോലിക്കാ സമൂഹം വിവിധ സ്ഥലങ്ങളില്‍ ധ്യാനം
Share
ബര്‍ലിന്‍: മാനവസമൂഹത്തിനുവേണ്ടിയുള്ള യേശുവിന്റെ രക്ഷാകര പദ്ധതിയായി സ്വയം ഏറ്റുവാങ്ങിയ സഹനവും പീഡനവും നിന്ദയും പരിത്യാഗവും കുരിശുമരണവും അനുസ്മരിക്കുന്ന വലിയ നോയമ്പിന്റെയും വിശുദ്ധ വാരത്തിന്റെയും അന്ത:സത്ത ഉള്‍ക്കൊണ്ട് ആത്മശുദ്ധീകരണത്തിനും വിശ്വാസ നവീകരണത്തിനും ഭൌതീകമായി ഒരുങ്ങുന്നതിന്റെ ഭാഗമായി സീറോ മലങ്കര കാത്തലിക് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭാസമൂഹം ജര്‍മനിയിലെ വിവിധ സ്ഥലങ്ങളില്‍ ധ്യാനം സംഘടിപ്പിക്കുന്നു.

പ്രാര്‍ഥനയുടെ അരൂപിയില്‍ പുനരുഥാനത്തിന്റെ പ്രതീക്ഷയില്‍ ധ്യാനചിന്തകളിലൂടെ നോമ്പുകാലം അനുഗ്രഹദായകമാക്കാന്‍ ഏവരേയും മലങ്കര സമൂഹം ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഫാ.സന്തോഷ് തോമസ് കോയിക്കല്‍ അറിയിച്ചു.

ധ്യാനത്തെ സംബന്ധിക്കുന്ന സ്ഥലവും തീയതിയും സമയവും:

1.ട.ഇവ്യൃീീാ ങമഹമിസമൃമ ഏലാലശിറല, ഉീൃാൌിറ ീി   22.02.2015 ടൌിറമ്യ ശി ട.ഋഹശ്വമയലവേ ഗശൃരവല,ആീരവൌാലൃ ടൃ.92, 44575, ഇമൃീുഞമൌഃലഹ ൌാ 9.00 ഡവൃ യശ 17.00 ഡവൃ.

ധ്യാനഗുരു: ഫാ.റോബര്‍ട്ട് എണ്ണവിളയില്‍.

ഇീിമേര: ഢമൃഴവലലെ ഛമേേവേലിഴശഹ : 02305544065, ങമവേലം ഇവലൃൌവീേൌിസലഹ : 0201480176.

2.ട.ഠവീാമ ങമഹമിസമൃമ ഏലാലശിറല ഗöഹി/ആീിി ീി 28.02.2015 ടമൌൃറമ്യ ശി ഒലശഹശഴഏലശ ഗശൃരവല, ഗശലളലൃിംലഴ 22, 53127 ആീിിഢലിൌയെലൃഴ. ൌാ 9.00 ഡവൃ യശ 17.00 ഡവൃ.

ധ്യാനഗുരു: ഫാ.റോബര്‍ട്ട് എണ്ണവിളയില്‍.

ഇീിമേര: ഢമൃഴവലലെ ഗമൃിമലൃൈശഹ :.0223345668,ങമവേലം ഢമൃഴവലലെ : 0228643455.

3.ട.ങമ്യൃ’ ങമഹമിസമൃമ ഏലാലശിറല ഗൃലളലഹറ ീി 11.03.2015 ണലറിലറെമ്യ. ധ്യാനവും പാതിനോയമ്പ്,ഗാഗുല്‍ത്താ സ്ഥാപനാചരണ ശുശ്രൂഷയും ഉണ്ടായിരിക്കും. ട.ഷീവമിില ആമുശേ ഗശൃരവല, ഖീവമിില ടൃ.40, 47805 ഗൃലളലഹറ. ൌാ 9.00 ഡവൃ യശ17.00ഡവൃ.

ഇീിമേര: ഢമൃഴവലലെ ഡ്വവമവേശഹ : 02161519478,ഏലീൃഴലസൌ്യ ഗീരവലവൌേ :02151316522.

4.ട.ഖീലുെവ ങമഹമിസമൃമ ഏലാലശിറല എൃമിസളൌൃ ീി 2122 ങമൃരവ 2015,ടമൌൃറമ്യ 6 ടൌിറമ്യ. ശി ഒല്വൃഖലൌ ഗശൃരവല, ഋരസലിവലശാലൃ ഘമിറൃ.326, 60435 എൃമിസളൌൃ മാ ങമശി. 9.00 ഡവൃ യശ 17.00 ഡവൃ.

ധാനഗുരു: ഫാ.ടോം മുളഞ്ഞനാനി വിസി

ഇീിമേര: ഗീവ്യെ ഠവീമേേവേശഹ : 06109739832,
ഏലീൃഴല ങൌിറലവൌേ : 0695602774.

കൂടുതല്‍ വിവരങ്ങള്‍ക്ക്: എൃ.ടമിവീേവെ ഠവീാമ ഗീശരസമഹ

ഋരരഹലശെമശെേരമഹ ഇീീൃറശിമീൃ കിറശരെവലട്യൃീ ങമഹമിസമൃശരെവല ഗശൃരവല,ഉലൌരേെവഹമിറ,ഋരസലിവലശാലൃ ഘമിറൃ.326,60435 എൃമിസളൌൃ മാ ങമശി.ഠലഹ. 0049 6995196592, ങീയശഹല: 0049 17680383083

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ