• Logo

Allied Publications

Europe
അഭിഷേകാഗ്നി കണ്‍വന്‍ഷനില്‍ പ്രാര്‍ഥന യജ്ഞത്തിന് തുടക്കമായി
Share
ബ്രാഡ്ഫോര്‍ഡ്: ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന നോട്ടിംഗ്ഹാം അഭിഷേകാഗ് നി കണ്‍വന്‍ഷന് 140 ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ശക്തമായ മധ്യസ്ഥ പ്രാര്‍ഥനകള്‍ക്ക് തുടക്കമാകുന്നു.

നൂറില്‍പരം സെഹിയോന്‍ യുകെ അംഗങ്ങള്‍ ഒരു ദിവസം ഒരു ജപമാല അര്‍പ്പിക്കുമ്പോള്‍ പതിനാലായിരം ജപമാലകളും കുരിശിന്റെ വഴികളും അനുബന്ധ പ്രാര്‍ഥനകളും ആകും.

യുകെ ദര്‍ശിച്ച ഏറ്റവും വലിയ മാഞ്ചസ്റര്‍ അഭിഷേകാഗ്നി കണ്‍വന്‍ഷന് പതിനയ്യായിരം കുരിശിന്റെ വഴികളാണ് മാധ്യസ്ഥം പ്രാര്‍ഥിച്ച് അര്‍പ്പിച്ചത്.

ജൂലൈ 16ന് നോട്ടിംഗ്ഹാ അരീനയില്‍ നടക്കുന്ന അഭിഷേകാഗ്നി കണ്‍വന്‍ഷന് അതിവിപുലമായ പ്രാര്‍ഥന ഉപവാസങ്ങള്‍ ആരംഭിക്കുമ്പോള്‍ അതിവിപുലമായ സൌകര്യങ്ങളാണ് സെഹിയോന്‍ യുകെ സജ്ജമാകുന്നത്.

അടുത്ത രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ ബഥേല്‍ സെന്ററില്‍ ഫാ. സോജി ഓലിക്കലും ഡോ. ജോണ്‍ ദാസും ചേര്‍ന്ന് നയിക്കും.

റിപ്പോര്‍ട്ട്: സഖറിയ പുത്തന്‍കളം

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ