• Logo

Allied Publications

Europe
ഗ്രീസിന്റെ വായ്പാ അപേക്ഷ ജര്‍മനി തള്ളി
Share
ബര്‍ലിന്‍: വായ്പ ആവശ്യപ്പെട്ട് യൂറോസോണ്‍ രാജ്യങ്ങള്‍ക്കു ഗ്രീക്ക് പ്രധാനമന്ത്രി അലക്സി സിപ്രാസ് അയച്ച കത്ത് ജര്‍മനി നിരുപാധികം തള്ളി. രക്ഷാ പാക്കേജ് സംബന്ധിച്ച ഉപാധികളില്‍ ഗ്രീസ് വിട്ടുവീഴ്ച ചെയ്യാന്‍ പോകുന്നതില്‍ പ്രതിഷേധിച്ചാണു നടപടി.

പ്രശ്നപരിഹാരത്തിനുള്ള നിര്‍ദേശങ്ങള്‍ ഏഥന്‍സില്‍നിന്നുള്ള കത്തിലെന്നു ജര്‍മന്‍ ധനമന്ത്രാലയ വക്താവ് മാര്‍ട്ടിന്‍ ജാഗര്‍ വ്യക്തമാക്കി.

ബ്രസല്‍സില്‍ യൂറോസോണ്‍ ധനമന്ത്രിമാരുടെ വര്‍ക്കിംഗ് ഗ്രൂപ്പ് ഗ്രീസിന്റെ അപേക്ഷ പരിഗണിക്കും മുമ്പുതന്നെ ജര്‍മനി ആവശ്യം നിരസിച്ചതു ശ്രദ്ധേയമായി. ഇനി വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തിലും ആവശ്യം ഗൌരവമായി പരിഗണിക്കപ്പെടാനിടയില്ല.

ഗ്രീസ് നല്‍കിയ കത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വായ്പ വാങ്ങി ബാധ്യതകള്‍ തീര്‍ക്കുകയും രക്ഷാ പാക്കേജിനായി സ്വീകരിച്ചിരിക്കുന്ന ഉപാധികള്‍ ഒഴിവാക്കുകയുമാണു ഗ്രീസിന്റെ ലക്ഷ്യം. ജനങ്ങള്‍ക്കു മേലുള്ള ഭാരം അല്പമെങ്കിലും കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഗ്രീക്ക് സര്‍ക്കാര്‍ പറയുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.