• Logo

Allied Publications

Europe
ഖടഛഇടങ യുകെ റീജിയണ്‍ ടി ഷര്‍ട്ട് പ്രകാശനം ചെയ്തു
Share
ബെല്‍ഫാസ്റ്: മലങ്കര യാക്കോബായ സുറിയാനി സഭയുടെ യുകെ റീജണ്‍ വിദ്യാര്‍ഥി പ്രസ്ഥാനം ഏപ്രില്‍ ആറു മുതല്‍ ഒമ്പതു വരെ ഓക്സ്ഫോര്‍ഡില്‍ നടത്തുന്ന മൂന്നാമത് വാര്‍ഷിക ക്യാമ്പിനുള്ള ടി ഷര്‍ട്ട് പ്രകാശനം ചെയ്തു.

സഭയുടെ ബെല്‍ഫാസ്റ് സെന്റ് ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി ഇടവകയുടെ വാര്‍ഷികപെരുന്നാളിനോടനുബന്ധിച്ചു നടന്ന ചടങ്ങിലായിരുന്നു പ്രകാശനം നിര്‍വഹിച്ചത്. ചടങ്ങില്‍ ഇടവകവികാരി ഫാ. സിബി വാലയില്‍, സഹ. വികാരി ഫാ. എബിന്‍ മര്‍ക്കോസ്, യുകെ റീജണല്‍ കൌണ്‍സില്‍ സെക്രട്ടറി ഫാ. ഗീവര്‍ഗീസ് തണ്ടായത്ത്, ഇടവകാംഗങ്ങള്‍, വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ഇടവകയിലെ അംഗങ്ങള്‍ തുടങ്ങിയവര്‍ സനിഹിതരായിരുന്നു.

പരിശുദ്ധസഭയുടെ യുകെ റീജിയണിലെ എല്ലാ ഇടവകകളില്‍നിന്നും 12നും 23നും ഇടയില്‍ പ്രായമായ വിദ്യാര്‍ഥികളെ ഏകോപിപ്പിച്ചു നടത്തുന്ന ഈ ക്യാമ്പ് കുട്ടികള്‍ക്കു വളരെയധികം പ്രയോജനകരമായിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ എത്രയും വേഗം രജിസ് ട്രേഷന്‍ നടത്തേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇടവക കമ്മിറ്റിയുമായി ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.