• Logo

Allied Publications

Europe
ഫൈന്‍ ആര്‍ട്സ് ഇന്ത്യക്കു നവ നേതൃത്വം: ജോണ്‍സണ്‍ ചേലപ്പുറത്ത് പുതിയ പ്രസിഡന്റ്
Share
വിയന്ന: ഓസ്ട്രിയയിലെ കലാസാംസ്കാരിക സംഘടനയായ ഫൈന്‍ ആര്‍ട്സ് ഇന്ത്യക്കു പുതിയ ഭരണസമിതി നിലവില്‍വന്നു. വിയന്നയിലെ ആസ്പേണ്‍ ദേവാലയഹാളില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് 201516 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പു നടന്നത്.

പുതിയ പ്രസിഡന്റായി ജോണ്‍സണ്‍ ചേലപ്പുറത്തും വൈസ് പ്രസിഡന്റായി റീമ മാത്യു പനച്ചിക്കലും തെരഞ്ഞെടുക്കപ്പെട്ടു. സോജി മതുപ്പുറത്ത് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറിയായി ലില്ലിക്കുട്ടി പെരുമ്പ്രാലും, ആര്‍ട്സ് ക്ളബ് സെക്രട്ടറിയായി ബിന്‍സി അഞ്ചേരിലും നിയമിതരായി. ലിസി ഐക്കരേട്ടാണു ട്രെഷറര്‍.

സ്പോര്‍ട്സ് ക്ളബ് സെക്രട്ടറിയായി ജാസ്മിന്‍ ചെറിയാന്‍ നിയമിതയായി. വെബ് മാസ്ററായി ഐക്കരേട്ടും എക്സ് ഒഫീഷ്യോ ആയി മുന്‍ പ്രസിഡന്റ് സജി മതുപ്പുറത്തും തുടരും. വാര്‍ഷിക റിപ്പോര്‍ട്ടും, ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ച യോഗത്തില്‍ സംഘടനയുടെപ്രവര്‍ത്തനങ്ങള്‍ വിജയിപ്പിച്ച അംഗങ്ങളെയും മുന്‍ ഭാരവാഹികളെയും യോഗം അഭിനന്ദിച്ചു.

സമ്മേളനത്തില്‍ സംഘടനയുടെ ജനറല്‍ ബോഡി ഈ വര്‍ഷത്തെ പൊതുപരിപാടികളുടെ ലിസ്റ് തയ്യാറാക്കി. ഫൈന്‍ ആര്‍ട്സ് ഇന്ത്യയില്‍ പുതുതായി അംഗത്വം എടുത്ത പുതിയ കുടുംബങ്ങളെ യോഗം അനുമോദിച്ചു. മുന്‍ ജനറല്‍ സെക്രട്ടറി പ്രദീപ് പൌലോസ് പൊതുയോഗത്തി}ു ക്രമീകരണങ്ങള്‍ ഒരുക്കി.

റിപ്പോര്‍ട്ട്: ജോബി ആന്റണി

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്