• Logo

Allied Publications

Europe
എന്‍ഫീല്‍ഡ് മലയാളി അസോസിയേഷഷനു പുതിയ നേതൃത്വം
Share
എന്‍ഫീല്‍ഡ് (ലണ്ടന്‍): എന്‍ഫീല്‍ഡ് മലയാളി അസോസിയേഷഷനു (എന്‍മ) പുതിയ നേതൃത്വം. എന്‍ഫീഡില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തിലാണു പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പു നടന്നത്.

പുതിയ ഭാരവാഹികളായി ജോര്‍ജ് പാറ്റിയാന്‍ (പ്രസിഡന്റ്), ലീല സാബു (വൈസ് പ്രസിഡന്റ്), റെജി നന്തികാട്ട് (സെക്രട്ടറി), ആനി ജോസഫ് (ജോ. സെക്രട്ടറി), ടോമി തോമസ് (ട്രഷറര്‍) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി സോഫിയ റോയിസ്, ബിനു ജോസ്, സെബാസ്റ്യന്‍, ജിമ്മി സ്റീഫന്‍ എന്നിവരെയും യോഗം തെരഞ്ഞടുത്തു.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോര്‍ജ് പാറ്റിയാന്‍ നിരവധി വര്‍ഷം എന്‍മയുടെ സാരഥിയായിരുന്നിട്ടുണ്ട്. സെക്രട്ടറിയായി തെരഞ്ഞെടുപ്പെട്ട റെജി നന്തികാട്ട് നാലാം തവണയാണു സെക്രട്ടറിയായി തെരഞ്ഞടുക്കപ്പെടുന്നത്. ലണ്ടന്‍ മലയാള സാഹിത്യവേദി കോഓര്‍ഡിനേറ്റര്‍ യുക്മ സാംസ്കാരികവേദിയുടെ സാഹിത്യവിഭാഗം ജോയിന്റ് കണ്‍വീനര്‍ സ്ഥാനങ്ങളും വഹിക്കുന്നു.

ഒമ്പതു വര്‍ഷകാലം എന്‍ഫീല്‍ഡിലെ മലയാളികളുടെ കലാ,സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എന്‍മയുടെ പുതിയ ഭരണസമിതിയെ പ്രതീക്ഷയോടെയാണ് അംഗങ്ങള്‍ കാണുന്നത്.

ദശാബ്ദിവര്‍ഷത്തില്‍ സാധാരണ ആഘോഷങ്ങള്‍ക്കു പുറമേ നിരവധി കര്‍മ പരിപാടികള്‍ സടത്തുന്നതിന് അംഗങ്ങളുടെ പൂര്‍ണമായ സഹകരണം വേണമെന്നു സ്ഥാനം എറ്റതിനുശേഷം നടത്തിയ പ്രസംഗത്തില്‍ പ്രസിഡന്റ് ജോര്‍ജ് പാറ്റിയാന്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: രാജി ഫിലിപ്പ് തോമസ്

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​