• Logo

Allied Publications

Europe
ലിംകയ്ക്കു പുതിയ ഭാരവാഹികള്‍
Share
ലിവര്‍പൂള്‍: ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ ഒരു പതിറ്റാണ്ടിന്റെ ചരിത്രവുമായി നിലകൊള്ളുന്ന ലിംകയുടെ 201516 പ്രവര്‍ത്തനവര്‍ഷത്തേക്കു തോമസ് ജോണ്‍ വാരിക്കാട്ടിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തു.

ഫെബ്രുവരി ഏഴിനു(ശനി) നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളായി തോമസ് ജോണ്‍ വാരിക്കാട്ട് (ചെയര്‍പേഴ്സണ്‍), മാത്യു കുഴിപറമ്പില്‍ (വൈസ് ചെയര്‍മാന്‍), എബി മാത്യു (സെക്രട്ടറി), ഏബ്രഹാം ഫിലിപ്പ് (ജോ. സെക്രട്ടറി), ചാക്കോച്ചന്‍ മത്തായി (ട്രഷറര്‍), ബിജുമോന്‍ മാത്യു (ജോ. ട്രഷറര്‍) എന്നിവരെയും യുക്മ പ്രതിനിധികളായി തമ്പി ജോസ്, ബിജു പീറ്റര്‍, ബിനു മൈലപ്ര എന്നിവരേയും യൂത്ത് കോഓര്‍ഡിനേറ്റര്‍മാരായി ഡോണ്‍പോള്‍, സ്പോര്‍ട്സ് കോഓര്‍ഡിനേറ്ററായി ജേക്കബ് വര്‍ഗീസ്, ലിംക മലയാളം സ്കൂള്‍ കോഓര്‍ഡിനേറ്റര്‍മാരായി സണ്ണി ജേക്കബ്, അഡ്വ. ഡൊമിനിക് കാര്‍ത്തികപ്പള്ളി എന്നിവരെയും ഇന്റേണല്‍ ഓഡിറ്ററായി സണ്ണി ജേക്കബിനെയും പിആര്‍ഒ ആയി ബിജു പീറ്ററിനെയും തെരഞ്ഞെടുത്തു.

പുതിയ നേതൃത്വത്തിന് എല്ലാവിധ പിന്തുണയുമായി ഫ്രാന്‍സിസ് മറ്റത്തില്‍, ബിനു മൈലപ്ര, ബെന്നി തോമസ്, ജോബി ജോസഫ്, ജോജോ മാത്യു, ജോസ് ഏബ്രഹാം, ജോസ് കണ്ണങ്കര, മനോജ് വടക്കേടത്ത്, രാജി മാത്യു ജോണ്‍, റോബിന്‍ ആന്റണി, റെജി തോമസ്, തോമസ് ഫിലിപ്പ്, തമ്പി ജോസ് എന്നിവരടങ്ങുന്ന 13 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയയും തെരഞ്ഞെടുത്തു.

ഫ്രാന്‍സിസ് മറ്റത്തിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ ബിനു മൈലപ്ര പ്രവര്‍ത്തന റിപ്പോര്‍ട്ടും ചാക്കോച്ചന്‍ മത്തായി വാര്‍ഷിക കണക്കുകളും അവതരിപ്പിച്ചു. യോഗം ഐകകണ്ഠേന പാസാക്കി.

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.