• Logo

Allied Publications

Europe
ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന രോഗശാന്തിശുശ്രൂഷയും വചന പ്രഘോഷണവും ഫെബ്രുവരി 15ന്
Share
ഈസ്റ് സസെക്സ്: സെഹിയോന്‍ യുകെയുടെ ആത്മീയഗുരുവായ ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന ഇംഗ്ളീഷ് ധ്യാനം ഫെബ്രുവരി 15നു(ഞായര്‍) അക്ക്ഫീല്‍ഡ് സെന്റ് ഫിലിപ്പ് കാത്തലിക് പള്ളിയില്‍ നടത്തുന്നു.

ഉച്ചകഴിഞ്#ു രണ്ടു മുതല്‍ വൈകുന്നേരം ആറു വരെ ദിവ്യബലി, വചന പ്രഘോഷണം, ആരാധന, ഗാനശുശ്രൂഷ, രോഗികള്‍ക്കായുളള പ്രത്യേക പ്രാര്‍ഥന എന്നിവ വിശ്വാസികള്‍ക്കായി ഒരുക്കിയിരിക്കുന്നു. സെഹിയോന്‍ യുകെയുടെ യൂത്ത് ടീമിന്റെയും ടീനേജ് വിഭാഗത്തിന്റെയും ആക്ഷന്‍ സോംഗുകളും സ്ട്രീറ്റ് മിനിസ്ട്രിയും വിശ്വാസികള്‍ക്കു പുത്തന്‍ അനുഭവം നല്‍കും.

എല്ലാ രാജ്യങ്ങളിലും ഭാഷകളിലും സംസ്കാരത്തിലുമുളളവര്‍ക്ക് യേശുവിനെ ഒരുപോലെ ആരാധിക്കാനുള്ള അവസരമൊരുക്കുന്നത് അക്ക്ഫീല്‍ഡിലേയും സമീപ പ്രദേശങ്ങളിലെയും മലയാളികളുടെ കൂട്ടായ്മയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ബിജോയി ആലപ്പാട്ട് 079 6000 0217.

ട. ജവശഹശു ചലൃശ ഇമവീേഹശര ഇവൌൃരവ ചലം ഠീിം, ഒശഴവ ടൃലല ഡരസളശലഹറ, ഠച 22 5ഉഖ ഋമ ടൌലൈഃ, ചലമൃല ൃമശി & ആൌ മെേശീിേ ൌരസളശലഹറ.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
പാ​ർ​ല​മെന്‍റ്​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ : ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​ര
റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ; കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ജ​ര്‍​മനി​യെ ബാ​ധി​ച്ചു.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ്മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ