• Logo

Allied Publications

Europe
മാഞ്ചസ്റര്‍ മലയാളി അസോസിയേഷനു പുതിയ സാരഥികള്‍
Share
മാഞ്ചസ്റര്‍: മാഞ്ചസ്റര്‍ മലയാളി അസോസിയേഷന്‍ പുതിയ സാരഥികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി പോള്‍സണ്‍ തോട്ടപ്പള്ളി (പ്രസിഡന്റ്), ജോസഫ് മാത്യു (സെക്രട്ടറി), ജോര്‍ജ് വടക്കുംചേരി (ട്രഷറര്‍) എന്നിവരെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ബെന്‍സി സാജു (വൈസ് പ്രസിഡന്റ്), നിഷ പ്രമോദ് കേസിയ (ജോ. സെക്രട്ടറി), കെ.ഡി. ഷാജിമോന്‍, ഹാന്‍സ് ജോസഫ്, മാത്യു ജയിംസ് (ഏലൂര്‍), ജനേഷ് നായര്‍, ജോമി ജോസ്, ബിന്ദു കുര്യന്‍, നിഷ ശരത് നായര്‍, റീന വില്‍സണ്‍ എന്നിവരെയും തെരഞ്ഞെടുത്തു. പോള്‍സണ്‍ തോട്ടപ്പള്ളി, മാത്യു ജയിംസ് (ഏലൂര്‍), സാജു കാവുങ്ങ എന്നിവരെ യുക്മ പ്രതിനിധികളായും തെരഞ്ഞെടുത്തു.

ഫെബ്രുവരി ഏഴിനു (ശനി) മാഞ്ചസ്ററില്‍ പോള്‍സണ്‍ തോട്ടപ്പള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും കണക്കുകളും അവതരിപ്പിച്ചു ജനറല്‍ ബോഡി പാസാക്കി.

യോഗത്തില്‍ പ്രസിഡന്റ് പോള്‍സണ്‍ തോട്ടപ്പള്ളിയും സെക്രട്ടറി ജോസഫ് മാത്യുവും പുതിയ കമ്മിറ്റിയെ സ്വാഗതം ചെയ്തു.

പുതിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡാന്‍സ് ക്ളാസുകളും മലയാളം ക്ളാസുകളും ഫെബ്രുവരി 28 മുതല്‍ ആരംഭിക്കുമെന്നു സെക്രട്ടറി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസഫ് മാത്യു (സെക്രട്ടറി) 07888 734481.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​