• Logo

Allied Publications

Europe
യുകെയില്‍ കണ്ണൂര്‍ സംഗമം
Share
മാഞ്ചസ്റര്‍: കണ്ണൂര്‍ ഫേസ്ബുക്ക് കൂട്ടായ്മ കണ്ണൂര്‍ സംഗമം സംഘടിപ്പിക്കുന്നു. ജൂണ്‍ 20നു രാവിലെ 10നു മാഞ്ചസ്ററില്‍ ആരംഭിക്കുന്ന സംഗമത്തില്‍ യുകെയിലെ എല്ലായിടങ്ങളില്‍നിന്നുള്ള ജനങ്ങള്‍ എത്തിച്ചേരുമെന്ന് ഇതിനോടധികം അറിയിച്ചു കഴിഞ്ഞു. മൂന്ന് ദിവസം കൊണ്ട് തന്നെ ഫേസ്ബുക്ക് കൂട്ടായ്മയില്‍ 200 ലധികം കുടുംബങ്ങളാണു പിന്തുണ അറിയിച്ച് സജീവമായത്.

കൂട്ടായ്മകൊണ്ട് ഉദ്ദേശിക്കുന്നതുസൌഹൃദസംഗമം എന്നതിലുപരി എല്ലാവരും പരസ്പരം പരിചയപ്പെടുക, തങ്ങളുടെ നാട്ടിലുള്ളവരെ തിരിച്ചറിയുക, വേദനിക്കുന്ന നാട്ടുകാരുണ്ടങ്കില്‍ എങ്ങനെ സഹായിക്കാം എന്നുള്ളതൊക്കെയാണു മുന്നിലുള്ള വിഷയങ്ങള്‍.

യുകെയുടെ എത്ര ദൂരത്തായാലും അവര്‍ക്കൊക്കെ വേണ്ടരീതിയിലുള്ള സൌകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതാണ്. സുഹൃത്തുക്കള്‍ നേരത്തേ തയാറെടുപ്പുകള്‍ നടത്തിയാല്‍ ദൂരസ്ഥലത്താണങ്കിലും മുന്‍ കൂട്ടി ഹോളിഡെ ബുക്ക് ചെയ്ത്, ടിക്കറ്റ് എടുത്താല്‍ ട്രെയിനിനും ഫ്ളൈറ്റിനും വരെ എത്തിച്ചേരുന്നതു സുഗമമാകും, അതിനാലാണു ഇത്രയും നേരത്തേ പ്ളാന്‍ ചെയ്തുകൊണ്ടുള്ള സംഗമത്തിനു തീരുമാനമെടുത്തത്. ഇതിലെ തീരുമാനങ്ങള്‍ ആരുടെയും വ്യക്തിപരമല്ല, ഇതില്‍ ആരും നേതാക്കളുമില്ല, ഫേസ്ബുക്ക് വഴിയുള്ള ഒരു അഭിപ്രായം മാത്രമാണു തീരുമാനമായി വന്നത്. ഭാവിയിലെ സംഗമങ്ങള്‍ എങ്ങനെ വേണമെണു തീരുമാനിക്കുന്നതുപോലും ഈ സംഗമത്തിലായിരിക്കും.

സംഗമം കൂടുതല്‍ ആസ്വാദ്യകരമാക്കുവാന്‍ വിവിധ കലാപരിപാടികളും പാട്ടുകളും വിഭവസമൃദ്ധമായ ഭക്ഷണവുമൊക്കെ ക്രമീകരിക്കുന്നതാണ്. ആയിരത്തിലധികം പേര്‍ പങ്കെടുക്കുന്ന സംഗമത്തിനു ബിസിനസ് പ്രമോഷന്റെ ഭാഗമായി സ്പോന്‍സര്‍ ചെയ്യാന്‍ താത്പര്യമുള്ളവര്‍ ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്.

സംഗമത്തിനു നിരവധി ആള്‍ക്കാര്‍ ദിവസവും ബന്ധപ്പെടുന്നുണ്ടങ്കിലും യുകെയിലെ ചില മേഖലകളില്‍നിന്ന് ആള്‍ക്കാര്‍ ഇത് അറിയാതെയും, അവരെ കോഓര്‍ഡിനേറ്റ് ചെയ്യാന്‍ മുന്നോട്ടു വരാതെയുമുണ്ട്. ഈ സഹോദരങ്ങളെയും ഈ സംഗമത്തില്‍ പങ്കെടുപ്പിക്കുന്നതിന് ഇനിയും കോഓഡിനേറ്റേഴ്സ് മുന്നോട്ടു കടന്നുവരണം, അതിനായി താഴെ പറയുന്ന ഏതെങ്കിലും ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.

കണ്ണൂര്‍ കൂട്ടയ്മയുടെ ഫേസ്ബുക്ക് ഗ്രൂപ്പില്‍ അംഗമാകാന്‍ വു://ംംം.ളമരലയീീസ.രീാ/ഴൃീൌു/1530357033913738/ എന്ന ലിങ്കില്‍ ക്ളിക്ക് ചെയ്യുക

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജിമ്മി ജോസഫ് 07400661166, ബിജു കൃഷ്ണന്‍ 07455887660, സണ്ണി ജോസഫ് 07450990305, ബിന്‍സു ജോണ്‍ 07951903705, അഡ്വ. റെണ്‍സണ്‍ സഖറിയാസ് 07970470891, സിബി മാത്യു 0772541046, ഷിജു ചാക്കോ 07403435777, അലക്സ് മാത്യു 07957678562, അഡ്വ. സിജു ജോസഫ് 07951453134.

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​