• Logo

Allied Publications

Europe
വിയന്ന മലയാളികള്‍ക്ക് ഇനി യുവജനോത്സവത്തിന്റെ നാളുകള്‍: ആദ്യപാദ മത്സരങ്ങള്‍ ഏപ്രില്‍ ആറിന്
Share
വിയന്ന: ഇന്ത്യന്‍ കാത്തലിക് കമ്യൂണിറ്റിയുടെ (ഐസിസി) കീഴിലുള്ള കൈരളി നികേതന്‍ സ്കൂള്‍ സംഘടിപ്പിക്കുന്ന യുവജനോത്സവം ഏപ്രില്‍ ആറിന് (ഇസ്റര്‍ തിങ്കള്‍) ആരംഭിക്കും.

വിയന്നയിലെ 22ാമത്തെ ജില്ലയിലുള്ള സ്റഡ്ലൌ പള്ളി ഹാളിലാണ് ആദ്യപാദ മത്സരങ്ങള്‍ നടക്കുന്നത്. ഉച്ചയ്ക്ക് ഒന്നിനു തുടങ്ങി രാത്രി എട്ടിനു സമാപിക്കും. ചിത്രരചനാമത്സരങ്ങള്‍ ഏപ്രില്‍ 11നു കൈരളി നികേതന്‍ സ്കൂളില്‍ (എബേന്‍ദോര്‍ഫാര്‍സ്ട്രാസെ 8) ഉച്ചകഴിഞ്ഞ് 3.45 മുതല്‍ വൈകുന്നേരം ആറു വരെയായിരിക്കും.

പ്രസംഗം, സംഗീതം, ചെറുകഥ, മോണോആക്ട്, മിമിക്രി, പ്രച്ഛന്നവേഷം തുടങ്ങിയ ഇനങ്ങളായിരിക്കും ഏപ്രില്‍ ആറിനു നടക്കുക. ജാതിമതഭേദമെന്യേ അഞ്ചു വയസിനു മുകളിലും 25 വയസിനു താഴെയും പ്രായമുള്ളവര്‍ക്ക് മത്സരിക്കാം. ഓസ്ട്രിയയില്‍ സ്ഥിരതാമസമാക്കിയ എല്ലാ മലയാളികള്‍ക്കും (മാതാപിതാക്കളില്‍ ഒരാളെങ്കിലും മലയാളി ആയിരിക്കണം) കൈരളിനികേതന്‍ സംഘടിപ്പിക്കുന്ന യുവജനോത്സവത്തില്‍ പങ്കെടുക്കാവുന്നതാണ്.

മുന്നാം പാദ മത്സരങ്ങളായ നൃത്ത ഇനങ്ങളുടെ തീയതികള്‍ ഉടന്‍ പ്രഖ്യാപിക്കും. ഐസിസി വിയന്നയുടെ അസിസ്റന്റ് ചാപ്ളെയിന്‍ ഫാ. ജോയി പ്ളാത്തോട്ടത്തില്‍ ചെയര്‍മാനായ പതിനഞ്ചംഗ കമ്മിറ്റി മത്സരങ്ങളുടെ ഒരുക്കങ്ങള്‍ നടത്തിവരുന്നതായി സ്കൂള്‍ കോഓര്‍ഡിനേറ്റര്‍ ജോഷിമോന്‍ എര്‍ണാകേരില്‍ പറഞ്ഞു. വിശദ വിവരങ്ങളും അപേക്ഷ ഫോറവും ഐസിസിയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്.

റിപ്പോര്‍ട്ട്: ജോബി ആന്റണി

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്