• Logo

Allied Publications

Europe
കോര്‍ക്ക് ക്നാനായ കാത്തോലിക് അസോസിയേഷന് പുതിയ ഭാരവാഹികള്‍
Share
കോര്‍ക്ക്: അയര്‍ലന്‍ഡിലെ കോര്‍ക്ക് ക്നാനായ കാത്തോലിക് അസോസിയേഷന്‍ എട്ടാമത് വാര്‍ഷിക പൊതുയോഗം ജനുവരി 10 ന് (ശനി) ഉച്ചകഴിഞ്ഞ് രണ്ടിന് കോര്‍ക്ക് സില്‍വര്‍ സ്പ്രിംഗ് മോറാന്‍ ഹോട്ടലില്‍ നടന്നു.

പ്രസിഡന്റ് ഫിലിപ്പ് ജോസഫ് മാളിയേക്കല്‍ അധ്യക്ഷത വച്ച യോഗത്തില്‍ പൂജാ അഞ്ചു പച്ചികര സ്വാഗതം ആശംസിച്ചു. ഷാജു കുര്യാക്കോസ് പുളിംതോട്ടിയില്‍ വാര്‍ഷിക റിപ്പോര്‍ട്ടും തോമസ് മാത്യു കരുനാട്ടു വാര്‍ഷിക കണക്കും അവതരിപ്പിച്ചു. തുടര്‍ന്ന് 201516 വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

സാബു കുര്യന്‍ കണ്ടത്തില്‍ കൈപ്പുഴ പ്രസിഡന്റായും ഷാജു കുര്യാക്കോസ് പുളിംതോട്ടിയില്‍ ഉഴവൂര്‍ ജനറല്‍ സെക്രട്ടറിയായും എം.യു ജോമോന്‍ മറ്റത്തില്‍ മള്ളൂശേരി ട്രഷററായും സാലി ജെയിംസ് ഒഴുകയില്‍ പുന്നത്തുറ ജോയിന്റ് സെക്രട്ടറിയായും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ജോസ് പി. കുര്യന്‍ പാണ്ടവത്ത് ഏറ്റുമാനൂര്‍, അഞ്ചു ജോര്‍ജ് പച്ചീകര ചുങ്കം, ഫിലിപ്പ് ജോസഫ് മാളിയേക്കല്‍ നീണ്ടൂര്‍, തോമസ് ചാക്കോ ഫേനക്കര കളപുരക്കള്‍ കോതനല്ലൂര്‍, തോമസ് മാത്യു കരുനാട്ട് പുന്നത്തുറ എന്നിവരെയും തെരഞ്ഞെടുത്തു.

നിയുക്ത പ്രസിഡന്റ് സാബു കുര്യന്‍ എല്ലാവരെയും അഭിസംബോധന ചെയ്തു സംസാരിച്ചു. തുടര്‍ന്ന് കലാപരിപാടികളും സ്നേഹവിരുന്നും നടന്നു.

റിപ്പോര്‍ട്ട്: വി. രാജന്‍

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മാര​ത്തോ​ണി​ൽ തു​ടർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ: 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ​