• Logo

Allied Publications

Europe
ബെഡ്ഫോര്‍ഡില്‍ ബോസ്കോ ഞാലിയത്ത് നയിക്കുന്ന ത്രിദിന വാര്‍ഷിക ധ്യാനം മാര്‍ച്ച് 13, 14, 15 തീയതികളില്‍
Share
ബെഡ്ഫോര്‍ഡ്: പ്രശസ്ത സുവിശേഷ പ്രഘോഷകനും അങ്കമാലി കാര്‍മല്‍ ധ്യാനകേന്ദ്ര ഡയറക്ടറുമായ ഫാ. ബോസ്കോ ഞാലിയത്ത് നയിക്കുന്ന ത്രിദിന വാര്‍ഷിക ധ്യാനം ബെഡ്ഫോര്‍ഡ് കേരള ക്രിസ്ത്യന്‍ കമ്യൂണിറ്റിയുടെ നേതൃത്തില്‍ മാര്‍ച്ച് 13,14,15 തീയതികളില്‍ കെംപ്സ്റന്‍ ഔര്‍ ലേഡി ചര്‍ച്ചില്‍ നടത്തും.

മൂന്നു ദിവസങ്ങളില്‍ നടക്കുന്ന വാര്‍ഷികധ്യാനത്തില്‍ പങ്കെടുത്തു ഈശ്വരാനുഗ്രഹവും കുടുംബ നവീകരണവും പ്രാപിക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ബെഡ്ഫോര്‍ഡ് സീറോ മലബാര്‍ സഭാ ചാപ്ളെയിന്‍ ഫാ. സാജു മുല്ലശേരില്‍ അറിയിച്ചു.

ധ്യാന ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനയും കുമ്പസാരവും ധ്യാന ടീമിന്റെ തന്നെ ഗാന ശുശ്രൂഷയും കൌണ്‍സിലിംഗിനുള്ള സൌകര്യവുമുണ്ടായിരിക്കും.

ധ്യാന സമയം: മാര്‍ച്ച് 13നു (വെള്ളി) വൈകുന്നേരം അഞ്ചു മുതല്‍ രാത്രി ഒമ്പതു വരെയും 14നു (ശനി) രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ചുവരെയും 15നു (ഞായര്‍) ഉച്ചക്ക് 12 മുതല്‍ വൈകുന്നേരം ആറു വരെയുമാണു ധ്യാനം.

പള്ളിയുടെ വിലാസം : ഛൌൃ ഘമറ്യ ഇമവീേഹശര ഇവൌൃരവ, 307,ആലറളീൃറ ഞീമറ, ഗലാുീി,ങഗ42 8ഝആ.

കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജന്‍ കോശി :0787702743, ജോമോന്‍ തോമസ്: 07956517225, മേഴ്സി രാജു: 07737250611.

റിപ്പോര്‍ട്ട്: ജോമോന്‍ മാമ്മൂട്ടില്‍

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.