• Logo

Allied Publications

Europe
ബര്‍മിംഗ്ഹാമില്‍ കൈപ്പുഴ സംഗമം മേയ് രണ്ടിന്
Share
ബര്‍മിംഗ്ഹാം: ഈ വര്‍ഷത്തെ കൈപ്പുഴ സംഗമം മേയ് രണ്ടിനു വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു. ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവര്‍ഗീസിന്റെ തിരുനാളും ആഘോഷമായ വിശുദ്ധ കുര്‍ബാനയോടും കൂടിയാണ് ആഘോഷ പരിപാടികള്‍ ആരംഭിക്കുന്നത്.

യുകെയുടെ വിവിധ ഭാഗങ്ങളില്‍ കുടിയേറിയിട്ടുള്ള മുഴുവന്‍ കൈപ്പുഴ നിവാസികളെയും സംഗമത്തിലേക്കു സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. മുന്‍ വര്‍ഷങ്ങളിലേതുപോലെതന്നെ വ്യത്യസ്തമായ നിരവധി പരിപാടികള്‍ സംഗമത്തില്‍ ഉണ്ടാകും. കുട്ടികളുടെയും മറ്റും കലാപരിപാടികള്‍ പരിപാടികള്‍ക്കു മാറ്റു കൂട്ടും.

വിവിധ കലാപരിപാടികളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി അറിയിക്കുന്നതും ഉചിതമായിരിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജയിംസ് പിണമൂട്ടില്‍ (ബര്‍മിംഗ്ഹാം) 07913808408, ജിജോ കിഴക്കേക്കാട്ടില്‍ (മാഞ്ചസ്റര്‍) 07961927956, ടോമി പടവേറ്റുംകാലായില്‍ (ലണ്ടന്‍) 07886466629.

പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം: ആീൌൃിലയൃീീസ മിറ ലെഹഹ്യ ീമസ ീരശമഹ രഹൌയ.13അ ഔയലൃ ൃീമറ, ആശൃാശിഴവമാ.ആ29 6ഉത.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.