• Logo

Allied Publications

Europe
ഗ്രീസിന്റെ വായ്പയില്‍ ഇളവനുവദിക്കില്ല: മെര്‍ക്കല്‍
Share
ബര്‍ലിന്‍: സാമ്പത്തിക പ്രതിസന്ധിയില്‍നിന്നു രക്ഷപ്പെടാന്‍ ഗ്രീസിനു നല്‍കിയിരിക്കുന്ന വായ്പയില്‍ ഇളവു നല്‍കാന്‍ സാധിക്കില്ലെന്നു ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ വ്യക്തമാക്കി. വായ്പയെക്കുറിച്ചു പുനര്‍വിചിന്തനം നടത്തുമെന്നും ലെന്‍ഡര്‍മാരുമായി ചര്‍ച്ച നടത്തുമെന്നുമുള്ള പുതിയ ഗ്രീക്ക് പ്രധാനമന്ത്രി അലക്സി സിപ്രാസിന്റെ പ്രഖ്യാപനത്തോടു പ്രതികരിക്കുകയായിരുന്നു അവര്‍.

സ്വകാര്യ ക്രെഡിറ്റര്‍മാര്‍ പലരും വായ്പകള്‍ എഴുതിത്തള്ളിക്കഴിഞ്ഞു. ബാങ്കുകള്‍ വലിയ തോതില്‍ ഇളവുകളും നല്‍കിയിട്ടുണ്ട്. കൂടുതല്‍ ഇളവ് നല്‍കുന്നതു പ്രായോഗികമല്ലെന്നും മെര്‍ക്കല്‍ വിശദീകരിച്ചു.

240 ബില്യന്‍ യൂറോയുടെ രക്ഷാ പാക്കേജാണു യൂറോപ്യന്‍ യൂണിയന്‍ ഗ്രീസിനു നല്‍കിയിരിക്കുന്നത്. ഇതിന് ഉപാധിയായി നടപ്പാക്കിവരുന്ന സാമ്പത്തിക പരിഷ്കരണ നടപടികളും ബജറ്റ് നിയന്ത്രണങ്ങളും പിന്‍വലിക്കുമെന്ന വാഗ്ദാനവുമായാണു സിപ്രാസിന്റെ ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്