• Logo

Allied Publications

Europe
അന്നി ദിവാനി വധം: ഇന്‍ക്വസ്റ് പുനരാരംഭിക്കുന്നു
Share
ലണ്ടന്‍: പ്രമാദമായ ഹണിമൂണ്‍ കൊലപാതക കേസിനെക്കുറിച്ചുള്ള ഇന്‍ക്വസ്റ് പുനരാരംഭിക്കാന്‍ യുകെ കൊറോണര്‍ തയാറെടുപ്പു തുടങ്ങി. ഇന്ത്യന്‍ വംശജയായ അന്നി ദിവാനി ദക്ഷിണാഫ്രിക്കയില്‍ ഹണിമൂണിനിടെ കൊല്ലപ്പെട്ടതാണ് കേസിനാസ്പദമായ സംഭവം. ഭര്‍ത്താവ് ശ്രിയേന്‍ ദിവാനിയും കേസില്‍ പ്രതിയായിരുന്നു.

എന്നാല്‍, ദക്ഷിണാഫ്രിക്കന്‍ കോടതി ശ്രിയേനെ ഡിസംബറില്‍ കുറ്റവിമുക്തനാക്കി. പക്ഷേ, ശ്രിയേന്‍ ഒരിക്കല്‍പ്പോലും സാക്ഷിയായി കോടതിയില്‍ മൊഴി കൊടുത്തില്ല. മാനസികപ്രശ്നങ്ങള്‍ക്കു ചികിത്സയില്‍ കഴിയുകയായിരുന്നു ഇയാള്‍.

ദക്ഷിണാഫ്രിക്കയിലെ വിചാരണ പൂര്‍ത്തിയായ സാഹചര്യത്തിലാണു ബ്രിട്ടീഷ്് അധികൃതര്‍ ഇന്‍ക്വസ്റ് പുനരാരംഭിക്കുന്നത്. 2010ലാണ് അന്നി കൊല്ലപ്പെടുന്നത്. വാടകക്കൊലയാളിയെയും ടാക്സി ഡ്രൈവറെയും ഉപയോഗിച്ച് ശ്രിയേന്‍ ഭാര്യയെ കൊന്നു എന്നായിരുന്നു കേസ്.

കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും ശ്രിയേനില്‍നിന്ന് ലഭ്യമായ വിലപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചേ മതിയാകൂ എന്ന് അന്നിയുടെ മാതാപിതാക്കള്‍ ആവശ്യപ്പെടുന്നു. ആദ്യമായി പബ്ളിക് ക്വസ്റ്യനിംഗിനും ശ്രിയേന്‍ വിധേയനായേക്കും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.