• Logo

Allied Publications

Europe
മറക്കുവാണങ്കില്‍ ഇങ്ങനെ മറക്കണം; ഇതാ ഓസ്ട്രിയയില്‍നിന്നുള്ള ഒരു പിതാവിന്റെ കഥ
Share
വിയന്ന: കൌതുകകരവും അതോടൊപ്പം വേദന ഉളവാക്കുന്നതുമായ സംഭവ
മാണ് ശനിയാഴ്ച വിയന്ന മെട്രോയില്‍ നടന്നത്. വിയന്ന മെട്രോയുടെ കസ്റമര്‍ സര്‍വീസിലേക്കു ദിവസവും 2000 ത്തിനും 4000 ത്തിനും ഇടയില്‍ കോ
ളുകള്‍ വരും. എന്നാല്‍ ഈ കോളുകള്‍ പലതും ബാഗു മറന്നുപോയി, മറ്റു
വസ്തുക്കള്‍ മറന്നുപോയി, പോക്കറ്റടിച്ചു എന്നിങ്ങനെയായിരിക്കും.
ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി ശനിയാഴ്ച ഉച്ചകഴിഞ്ഞെത്തിയ കോള്‍ ജീ
വിതത്തിലൊരിക്കലും മറക്കില്ലെന്നു മെട്രോ ജീവനക്കാരി പറഞ്ഞു.
ഒരു ചെറുപ്പക്കാരന്‍ ഫോണില്‍ വിളിച്ച് സഹായം ആവശ്യപ്പെടുന്നു. തന്റെ
കൈക്കുഞ്ഞിനെ മെട്രോയില്‍ വച്ചു മറന്നു പോയി. ഏതു മെട്രോയിലാ
ണെന്ന ചോദ്യത്തിന് അതു ഓര്‍മയില്ല എന്നായിരുന്നു മറുപടി.
താമസിച്ചില്ല, വിയന്ന ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ഉടനടി സകല സ്റേഷനുകളിലേക്കും അറിയിപ്പു നല്‍കി. ജീവനക്കാരും സുരക്ഷാ വിഭാഗവും
വണ്ടികളില്‍ കയറിയിറങ്ങുന്നവരെ നിരീക്ഷണത്തിലാക്കി. എന്നാല്‍
പിതാവ് ഇറങ്ങിയ തൊട്ടടുത്ത സ്റേഷനില്‍വച്ച് കുട്ടിയെ ജീവനക്കാര്‍
കണ്െടത്തി. കുഞ്ഞ് ട്രോളിയില്‍ കിടന്നു ശാന്തമായി ഉറങ്ങുകയായിരുന്നു. മെട്രോ ജീവനക്കാര്‍ കുട്ടിയെ ഉടനെതന്നെ പിതാവിനു കൈമാറി. വിയന്ന മെട്രോയുടെ ചരിത്രത്തിലാദ്യമായിട്ടാണ് ഇത്തരമൊരു ഫോണ്‍ കോളെന്നു വിയന്ന മെട്രോയുടെ വക്താവ് മാധ്യമങ്ങളോടു പറഞ്ഞു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.