• Logo

Allied Publications

Europe
സ്വിന്‍ഡണിലും ഷെപ്ടണ്‍മാലറ്റിലും എസ്എന്‍ഡിപി കുടുംബസംഗമങ്ങള്‍ ഫെബ്രുവരി ഒന്നിന്
Share
ലണ്ടന്‍: യുകെ എസ്എന്‍ഡിപി ശാഖാ യോഗത്തിന്റെ ഒന്നാം നമ്പര്‍ 'ചെമ്പഴന്തി' കുടുംബ യൂണിറ്റിന്റെ ആറാമതു കുടുംബയോഗം ഷെപ്ടണ്‍മാലറ്റിലും ഏഴാം നമ്പര്‍ 'ഗുരുകുലം' കുടുംബയൂണിറ്റിന്റെ രണ്ടാമതു കുടുംബയോഗം സ്വിന്‍ഡണിലും ഫെബ്രുവരി ഒന്നിനു(ഞായര്‍) രാവിലെ 10നു നടക്കും.

സ്വിന്‍ഡണില്‍ നടക്കുന്ന കുടുംബസംഗമത്തില്‍ 'ഗുരുകുലം' കുടുംബയൂണിറ്റ് കണ്‍വീനര്‍ ബൈജു വാസുദേവന്‍ അധ്യക്ഷത വഹിക്കും. 6170ാം നമ്പര്‍ യുകെ ശാഖായോഗം മാനേജിംഗ് കമ്മിറ്റിയംഗം രാജേഷ് നടേപ്പള്ളി സ്വാഗതം ആശംസിക്കും. കുടുംബയൂണിറ്റ് ജോ. കണ്‍വീനര്‍ സജിത രാജേഷ് റിപ്പോര്‍ട്ടും കണക്കും അവതരിപ്പിക്കും. ശാഖാ പഞ്ചായത്ത് കമ്മിറ്റിയംഗം രാജേഷ് പൂപ്പാറ ആശംസാപ്രസംഗം നടത്തും. ഭക്തിനിര്‍ഭരമായ സമൂഹപ്രാര്‍ഥനയും ഗുരുദേവ കീര്‍ത്തനാലാപനവും നടക്കും. യുകെ വനിതാ സംഘം കമ്മിറ്റിയംഗം ജീന രാജേഷ് കൃതജ്ഞത അര്‍പ്പിക്കും.

ഷെപ്ടണ്‍ മാലറ്റില്‍ നടക്കുന്ന കുടുംബസംഗമത്തില്‍ യുകെ എസ്എന്‍ഡിപി ശാഖായോഗം പഞ്ചായത്ത് കമ്മിറ്റി അംഗം പ്രദീപ്കുമാര്‍ അധ്യക്ഷത വഹിക്കും. രാജ്മോഹന്‍ (ഉണ്ണി) സ്വാഗതവും 'ചെമ്പഴന്തി' കുടുംബയൂണിറ്റ് കണ്‍വീനര്‍ ലൈജു രാഘവന്‍ റിപ്പോര്‍ട്ടും കണക്കും അവതരിപ്പിക്കും. ശാഖാ മാനേജിംഗ് കമ്മിറ്റിയംഗം ടി.എസ്. സതീശന്‍, യുകെ വനിതാസംഘം പ്രസിഡന്റ് ശ്യമള സതീശന്‍, കമ്മിറ്റിയംഗങ്ങളായ മിനി സന്തോഷ്, ഷീബാമോള്‍ സുധാകരന്‍, നിഷ മനു, സിംല ഷാജി, കുടുംബയൂണിറ്റ് കമ്മിറ്റിയംഗം സന്തോഷ്കുമാര്‍, ശാഖാ പഞ്ചായത്ത് കമ്മിറ്റിയംഗം മനു വാസുപണിക്കര്‍ എന്നിവര്‍ ആശംസപ്രസംഗം നടത്തും. ജോ. കണ്‍വീനര്‍ എം.കെ. ബിജുമോന്‍ കൃതജ്ഞത അര്‍പ്പിക്കും.

യോഗസ്ഥലങ്ങള്‍: ഷെപ്ടണ്‍മാലറ്റ് 14 ഞീരസഹലമ്വല, ജൃലഹെേലശഴവ ഞീമറ, ഋ്ലൃരൃലലരവ, ആഅ46ഖഥ.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രദീപ്കുമാര്‍ 01749838992, 07947333623.

സ്വിന്‍ഡന്‍: 32, ഞമ്യയൃീീസ ഇൃലരെലി, ഞീറയീൌൃില, ടംശിറീി, ണശവേേെശൃല, ടച22ഒഞ.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബൈജു വാസുദേവന്‍ 01793520769, 07960898617.

റിപ്പോര്‍ട്ട്: സണ്ണി മണ്ണാറത്ത്

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.