• Logo

Allied Publications

Europe
പെഗിഡയുടെ പുതിയ നേതാവും രാജിവച്ചു
Share
ഡ്രെസ്ഡന്‍ (ജര്‍മനി): ഇസ്ലാംവിരുദ്ധ സംഘടനയായ പെഗിഡയുടെ ജര്‍മനിയിലെ വനിതാ നേതാവ് കാതറിന്‍ ഓര്‍ട്ടല്‍ സംഘടനയില്‍നിന്നു രാജിവച്ചു. ഹിറ്റ്ലറുടെ വേഷമിട്ട് ഫേസ്ബുക്കില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത് വിവാദമായതിനെത്തുടര്‍ന്നു ലൂട്സ് ബാച്ച്മാന്‍ രാജിവച്ചതോടെയാണു കാതറിന്‍ സംഘടനയുടെ നേതൃത്വത്തില്‍ അവരോധിക്കപ്പെട്ടത്. എന്നാല്‍, ഒരാഴ്ചയ്ക്കകംതന്നെ കാതറിനും രാജിവയ്ക്കുകയായിരുന്നു.

സംഘടനയുടെ നാലു പ്രമുഖ നേതാക്കള്‍കൂടി കാതറിനൊപ്പം രാജിവച്ചിട്ടുണ്ട്. ബാച്ച്മാന്‍ നേതൃത്വം ഒഴിഞ്ഞിട്ടും സ്വാധീനം തുടരുന്നതില്‍ പ്രതിഷേധിച്ചാണു രാജിയെന്നു സൂചന. ഇതിനൊപ്പം, ലീപ്സീഗില്‍ ലെഗിഡ എന്നൊരു സഹോദര സംഘടനാ പ്രവര്‍ത്തനം ആരംഭിച്ചതും കാതറിനെയും കൂട്ടരെയും ചൊടിപ്പിച്ചിട്ടുണ്ടത്രേ.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്