• Logo

Allied Publications

Europe
യുക്മയ്ക്ക് നവനേതൃത്വം
Share
ലണ്ടന്‍: നനീട്ടന്‍ കേരള ക്ളബ് ആതിഥേയത്വം വഹിച്ച യുക്മയുടെ ദേശീയ ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് ജനുവരി 24ന് (ശനി) സെന്റ് തോമസ് മൂര്‍ കോളജില്‍ നടന്നു. രാവിലെ നടന്ന യുക്മ എക്സിക്യൂട്ടീവ് യോഗത്തിനുശേഷം ഉച്ചകഴിഞ്ഞു രണ്േടാടെയാണ് പൊതുയോഗം ആരംഭിച്ചത്.

യുക്മ മുഖപത്രമായ യുക്മ ന്യൂസിന്റെ പ്രകാശനത്തിനുശേഷം വിവിധ വിഷയങ്ങളില്‍ സംഘടനാ ചര്‍ച്ചകള്‍ ആരംഭിച്ചു. നൂറ്റമ്പതോളം സംഘടനാ പ്രതിനിധികള്‍ പങ്കെടുത്ത ക്രിയാത്മ ചര്‍ച്ചകള്‍ക്കുശേഷം തെരഞ്ഞെടുപ്പുപ്രക്രിയകള്‍ ആരംഭിച്ചു.

യുക്മ നേതാക്കന്മാരായ വര്‍ഗീസ് ജോണ്‍, ഏബ്രാഹം ലൂക്കോസ്, പീറ്റര്‍ താണോലില്‍ എന്നിവര്‍ മുഖ്യവരണാധികാരികളായിരുന്നു.

പുതിയ ഭാരവാഹികളായി പ്രസിഡന്റ്: അഡ്വ. ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍ (ബാസില്‍ഡന്‍ മലയാളി അസോസിയേഷന്‍)

സെക്രട്ടറി : സജീഷ് ടോം (ബേസിംഗ് സ്റോക് മലയാളി അസോസിയേഷന്‍)

ട്രഷറര്‍ : ഷാജി തോമസ് (ഡോര്‍സെറ്റ് കേരള കമ്യൂണിറ്റി)

വൈസ് പ്രസിഡന്റ് : മാമ്മന്‍ ഫിലിപ്പ് (ടങഅ സ്റോക്ക് ഓണ്‍ ട്രെന്റ്)

വൈസ് പ്രസിഡന്റ് (വനിത): ബീന സെന്‍സ് (കേരള ക്ളബ് നനീട്ടന്‍)

ജോയിന്റ് സെക്രട്ടറി: ബിജു തോമസ് (ന്യൂപോര്‍ട്ട് കേരള കമ്യൂണിറ്റി)

ജോയിന്റ് സെക്രട്ടറി (വനിത): ആന്‍സി ജോയി (മാഞ്ചസ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍)

ജോയിന്റ് ട്രഷറര്‍: ഏബ്രഹാം ജോര്‍ജ് (ഷെഫീല്‍ഡ് മലയാളി അസോസിയേഷന്‍)

കെ.പി. വിജി, ബിന്‍സു ജോണ്‍ എന്നിവര്‍ എക്സ് ഒഫീഷ്യോ അംഗങ്ങളായി തുടരും. വൃക്ക ദാനത്തിലൂടെ മലയാളി സമൂഹത്തിനു മാതൃക കാണിച്ച സിബി തോമസിന് എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ അംഗത്വം നല്‍കി ആദരിക്കുവാനും പൊതുയോഗം തീരുമാനിച്ചു.

റിപ്പോര്‍ട്ട്: ബാലാ സജീവ്കുമാര്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ