• Logo

Allied Publications

Europe
അലക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്ത ജര്‍മനിയില്‍ സന്ദര്‍ശനം നടത്തുന്നു
Share
കൊളോണ്‍: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൌത്ത്വെസ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അലക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്ത ജര്‍മനിയില്‍ ഔപചാരിക സന്ദര്‍ശനം നടത്തുന്നു.

ജനുവരി 28ന് (ബുധന്‍) എത്തുന്ന മെത്രാപ്പോലീത്തയ്ക്കു സ്വീകരണവും തുടര്‍ന്നു പ്രാര്‍ഥനയും നടക്കും. ഫെബ്രുവരി ഒന്നിന് (ഞായര്‍) രാവിലെ ഒമ്പതിന് ബിലഫെല്‍ഡ് ബഥേലിലെ അസാഫ്യം ഹൌസില്‍ മെത്രാപ്പോലീത്ത വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

എട്ടിന് (ഞായര്‍) രാവിലെ 10 ന് കൊളോണ്‍ ബോണ്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ ബോണിലെ പീട്രൂസ് ആശുപത്രി പാരിഷ് ഹാളില്‍ നടക്കുന്ന ആഘോഷമായ വിശുദ്ധകുര്‍ബാനയ്ക്കും മറ്റു തിരുക്കര്‍മങ്ങള്‍ക്കും മെത്രാപ്പോലീത്ത മുഖ്യ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് സമൂഹവിരുന്ന്, ഇടവക സമ്മേളനം എന്നിവ നടക്കും.

മെത്രാപ്പോലീത്തയായി സ്ഥാനാരോഹണം ചെയ്തതിനുശേഷം ആദ്യമായി ജര്‍മനിയിലെ സഭാംഗങ്ങളെ സന്ദര്‍ശിക്കാനെത്തുന്നമെത്രാപ്പോലീത്തക്ക് ഇടവക സ്നേഹേജ്വലമായ സ്വീകരണം നല്‍കും. ജര്‍മനിയിലെ എര്‍ലാംഗന്‍ യൂണിവേഴ്സിറ്റിയില്‍ പഠന കാലത്ത് ജര്‍മനിയിലെ ഓര്‍ത്തഡോക്സ് സഭയുടെ അസിസ്റന്റ് വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.