• Logo

Allied Publications

Europe
യൂറോപ്പിലാകമാനം പെഗിഡ വേരുറപ്പിക്കുന്നു
Share
ബര്‍ലിന്‍: ചെറിയൊരു ഫെയ്സ്ബുക്ക് കൂട്ടായ്മയായി തുടങ്ങിയ പെഗിഡ എന്ന കുടിയേറ്റ വിരുദ്ധ ഇസ്ലാം വിരുദ്ധ സംഘടന ഇന്ന് യൂറോപ്പിലാകമാനം വേരുറപ്പിച്ചിരിക്കുന്നു. ജര്‍മനിയിലെ ഡ്രെസ്ഡനില്‍ ആഴ്ചതോറും സംഘടിപ്പിക്കുന്ന പ്രകടനങ്ങള്‍ക്ക് ഓരോ തവണയും പങ്കാളിത്തം കൂടിവരികയാണ്.

ജര്‍മനിയിലെ പെഗിഡ റാലിയില്‍ പങ്കെടുക്കുന്നവരെ ശ്രദ്ധിച്ചാലറിയാം, നാല്‍പ്പത്തഞ്ചിനും അമ്പതിനുമിടയില്‍ പ്രായമുള്ളവരാണ് ഏറെയും. മിക്കവരും ശരാശരിക്കു മേല്‍ വരുമാനമുള്ളവരായിരിക്കും. ഭൂരിപക്ഷം സാക്സണി സ്റേറ്റില്‍നിന്നുള്ളവരും. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ആഭിമുഖ്യമില്ലെന്നും ഒരു സഭയിലും അംഗമല്ലെന്നും പറയുന്നവരാണ് ഇവരിലേറെയും.

പെഗിഡ അംഗങ്ങളെക്കുറിച്ചും അവരുടെ രീതികളെക്കുറിച്ചും ആദ്യമായി ഒരു സര്‍വേ സംഘടിപ്പിച്ച ഡ്രെസ്ഡന്‍ ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയാണ് ഈ വിവരങ്ങള്‍ വിശദീകരിച്ച് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇസ്ലാം സാന്നിധ്യം ജര്‍മനിയെ നശിപ്പിക്കുന്നു എന്നാണ് ഇക്കൂട്ടര്‍ കരുതുന്നത്. ഈ വിശ്വാസത്തിന്റെ വളര്‍ച്ച കൂടിയാണ് ഒരു വര്‍ഷം കൊണ്ട് പെഗിഡയ്ക്കുണ്ടായ വളര്‍ച്ചയിലും പ്രതിഫലിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​