• Logo

Allied Publications

Europe
യുക്മ നോര്‍ത്ത് വെസ്റ് റീജിയന് പുതിയ ഭാരവാഹികള്‍
Share
ലണ്ടന്‍: യുക്മ നോര്‍ത്ത് വെസ്റ് റീജിയനിലെ 11 അംഗ അസോസിയേഷനില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത ഇലക്ഷനില്‍ യുക്മ നോര്‍ത്ത് വെസ്റ് റീജിയണ്‍ അടുത്ത രണ്ടു വര്‍ഷത്തേയ്ക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ നാഷണല്‍ എക്സിക്യൂട്ടീവ് മെംബറായി റോചിഡയല്‍ മലയാളി അസോസിയേഷനില്‍ നിന്നുള്ള ദിലീപ് മാത്യു, റീജിയണല്‍ പ്രസിഡന്റായി ബോള്‍ട്ടന്‍ മലയാളി അസോസിയേഷനില്‍ നിന്നുള്ള അഡ്വ. സിജു ജോസഫ്, റീജിയണല്‍ സെക്രട്ടറിയായി വാറിംഗ്ടണ്‍ മലയാളി അസോസിയേഷനില്‍ നിന്നുള്ള ഷിജോ വര്‍ഗീസിനെയും തെരഞ്ഞെടുത്തു.

ട്രഷററായി ഒള്‍ടാം മലയാളി അസോസിയേഷനില്‍ നിന്നുള്ള ലൈജു മാനുവല്‍, വൈസ് പ്രസിഡന്റായി ഫ്രണ്ട്സ് ഓഫ് പ്രസ്റനിലെ ജോബ് ജോസഫ്, ജോയിന്റ് സെക്രട്ടറിയായി ലിവര്‍പൂള്‍ മലയാളി അസോസിയേഷനില്‍ നിന്നുള്ള ഷാജു ഉതുപ്പ്, ജോയിന്റ് ട്രഷററയി വിഗന്‍ മലയാളി അസോസിയേഷനില്‍ നിന്നുള്ള ജോണ്‍ മൈയിലാടി എന്നിവരെയും ആര്‍ട്സ് കോഓര്‍ഡിനേറ്ററായി വാറിംഗ്ടണ്‍ മലയാളി അസോസിയേഷനില്‍ നിന്നുള്ള സുനില്‍ മാത്യുവും സ്പോര്‍ട്സ് കോഓര്‍ഡിനേറ്ററായി ബോള്‍ട്ടന്‍ മലയാളി അസോസിയേഷനില്‍നിന്നുള്ള ജോണി കണിവേലിലും നഴ്സസ് ഫോറം കോഓര്‍ഡിനേറ്ററായി ലിവര്‍പൂള്‍ കള്‍ച്ചറല്‍ മലയാളി അസോസിയേഷനില്‍നിന്നുള്ള ബിജു പീറ്റര്‍ എന്നിവരെയും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: സിജു ജോസഫ്

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട