• Logo

Allied Publications

Europe
ട്രാഫോര്‍ഡ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം
Share
മാഞ്ചസ്റര്‍: ദശവാര്‍ഷികം ആഘോഷിക്കുന്ന മാഞ്ചസ്ററിലെ ട്രാഫോര്‍ഡ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം.

പുതിയ ഭാരവാഹികളായി ഡോ. സിബി വേകത്താനം (പ്രസിഡന്റ്), അഡ്വ. റെന്‍സണ്‍ തുടിയന്‍പ്ളാക്കല്‍ (ജനറല്‍ സെക്രട്ടറി), സാജു ലാസര്‍ (വൈസ് പ്രസിഡന്റ്), ഷിജു ചാക്കോ (ജോ. സെക്രട്ടറി), ജോര്‍ജ് തോമസ് (ട്രഷറര്‍) എന്നിവരേയും പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍മാരായി സിന്ധു സ്റാന്റലി, ടെസി കുഞ്ഞുമോന്‍ എന്നിവരെയും തെരഞ്ഞെടുത്തു.

മാഞ്ചസ്ററിലെ സാമൂഹിക, സാംസ്കാരിക, മത നേതാക്കളുടെ മഹനീയ സാന്നിധ്യത്തില്‍ മാര്‍ച്ച് ഏഴിന് ഫ്രാക്സ്റണ്‍ എക്സ് സര്‍വീസ് അസോസിയേഷന്‍ ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

2004 ല്‍ ആരംഭിച്ച ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്റെ പത്താമത് വാര്‍ഷികം ആഘോഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചതായി നിയുക്ത പ്രസിഡന്റ് ഡോ. സിബി വേകത്താനം അറിയിച്ചു. ഇതിന്റെ ഭാഗമായി ജൂണില്‍ ദേശീയടിസ്ഥാനത്തില്‍ 'ചിലമ്പൊലി 2015' സെമി, ക്ളാസിക്കല്‍ ഡാന്‍സ് ഫെസ്റ്, മൊബൈല്‍ ഫോട്ടോ ഗ്രാഫി മത്സരം എന്നിവ നടത്തും.

നവംബറില്‍ നടക്കുന്ന അസോസിയേഷന്റെ പത്താമത് വാര്‍ഷിക സമാപനത്തില്‍ മലയാളി അസോസിയേഷന്‍ നേതാക്കളെയും പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച് ദശസന്ധ്യയും പ്രമുഖ സംഗീത ഗ്രൂപ്പിന്റെ ഗാനമേള, ടിഎംഎയുടെ സ്വരം സുവനീയറിന്റെ പ്രകാശനം എന്നിവ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

സുവനീയറില്‍ കൃതികളും പരസ്യങ്ങളും നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ സിബി 07903748605, അഡ്വ. റെന്‍സണ്‍ 07970470891 എന്നിവരുമായി ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ