• Logo

Allied Publications

Europe
അര ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാമെന്ന് യൂബര്‍ ടാക്സിയുടെ വാഗ്ദാനം
Share
ലണ്ടന്‍: സുരക്ഷാ സംവിധാനങ്ങളിലെ പാളിച്ചകള്‍ കാരണം ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിരോധനം നേരിടുന്ന യൂബര്‍ ഓണ്‍ലൈന്‍ ടാക്സി ഷെയറിംഗ് സര്‍വീസ് ഈ വര്‍ഷം പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പദ്ധതി തയാറാക്കി.

യൂറോപ്പിലാകമാനം യൂബര്‍ ടാക്സി സര്‍വീസ് വര്‍ധിപ്പിക്കുകയാണ് ഈ വര്‍ഷത്തെ ലക്ഷ്യമെന്ന് കമ്പനി ചീഫ് എക്സിക്യൂട്ടീവ് ട്രാവിസ് കലാനിക്. ഇതിന്റെ ഭാഗമായി അര ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

റെഗുലേറ്റര്‍മാരില്‍നിന്നും സാധാരണ ടാക്സി ഓപ്പറേറ്റര്‍മാരില്‍നിന്നും ശക്തമായ വിമര്‍ശനം നേരിടുന്ന സാഹചര്യത്തിലാണ് വന്‍ തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ടുള്ള യൂബറിന്റെ പുതിയ പരീക്ഷണം.

നാലു വര്‍ഷം മുമ്പ് ആരംഭിച്ച യൂബര്‍ ടാക്സി ഇപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 250 നഗരങ്ങളില്‍ സര്‍വീസ് നടത്തുന്നു. സ്മാര്‍ട്ട്ഫോണ്‍ വഴി ടാക്സി ഏര്‍പ്പാടാക്കുന്ന രീതിയാണ് ഇതില്‍ അവലംബിക്കുന്നത്.

ഇന്നലെ രാവിലെ മാത്രം ഡെവണിലും കോണ്‍വാളിലുമായി ഏകദേശം 21 റോഡ് അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.