• Logo

Allied Publications

Europe
പാരീസ് മോഡല്‍ ആക്രമണ പദ്ധതി ബല്‍ജിയന്‍ പോലീസ് തകര്‍ത്തു
Share
ബ്രസല്‍സ്: ബ്രസല്‍സില്‍ ഒരു ലോക്കല്‍ പോലീസ് സ്റേഷന്‍ ആക്രമിക്കാനുള്ള ഇസ്ലാമിക് സ്റേറ്റ് തീവ്രവാദികളുടെ ശ്രമം പോലീസ് തകര്‍ത്തു. തോക്കുധാരികളായ രണ്ട് ഭീകരരെ കമാന്‍ഡോകള്‍ വെടിവച്ചു വീഴ്ത്തുകയായിരുന്നു.

നേരത്തേ തന്നെ പോലീസിന്റെ നിരീക്ഷണത്തിലുണ്ടായിരുന്നവരാണ് ആക്രമണത്തിനെത്തിയത്. സിറിയയില്‍ ഭീകര പ്രവര്‍ത്തനം നടത്തിവരുകയായിരുന്ന ഇവര്‍ കഴിഞ്ഞ ആഴ്ചയാണ് സ്വന്തം നാട്ടില്‍ തിരിച്ചെത്തിയത്.

പോലീസ് സ്റേഷന് അടുത്തുള്ളവര്‍ വെടിയൊച്ചകളും സ്ഫോടന ശബ്ദങ്ങളും കേട്ടും ചിലര്‍, മാസ്ക് ധരിച്ച കമാന്‍ഡോകള്‍ ഭീകരരെ നേരിടുന്നതും കണ്ടുവത്രെ.

രണ്ട് ഭീകരരും വെടിയേറ്റു മരിച്ചെങ്കിലും മൂന്നാമതൊരാളെ ജീവനോടെ അറസ്റ് ചെയ്യാന്‍ പോലീസിനു സാധിച്ചു. ഒരു ഭീകര സംഘടനയുമായുള്ള ബന്ധം ഇയാള്‍ സമ്മതിക്കുകയും ചെയ്തു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്