• Logo

Allied Publications

Europe
സ്വിറ്റ്സര്‍ലാന്‍ഡില്‍ ഭാരതീയകലോത്സവം ജനുവരി 24 ന്
Share
സൂറിച്ച്: സ്വിറ്റ്സര്‍ലാന്‍ഡിലെ പ്രമുഖ കലാ,സാംസ്കാരിക സംഘടനയായ ഭാരതീയകലാലയം ഒരുക്കുന്ന ഭാരതീയകലോത്സവം ജനുവരി 24 ന് (ശനി) സൂറിച്ചില്‍ (ടരവല്വൃശവമഹഹല, ഘമിഴിമൌ മാ അഹയശ , ദൌൃശരവ) അരങ്ങേറും.

ഭാരതീയ കലാലയത്തിന്റെ പതിനഞ്ചാമത് വാര്‍ഷികവും കൂടി ആയതിനാല്‍ കലാ മത്സരങ്ങള്‍ക്ക് പുറമേ മികച്ച കലാസന്ധ്യയും ഒരുക്കിയിട്ടുണ്െടന്ന് ചെയര്‍മാന്‍ എല്‍ബിന്‍ അബിയും സെക്രട്ടറി റോബിന്‍ ജോസ് തുരുത്തിപിള്ളിലും അറിയിച്ചു.

സോളോ സോംഗ്, കരോക്കെ, ചിത്രരചന, സിനിമാറ്റിക് നൃത്തം എന്നിവയിലാണ് മത്സരങ്ങള്‍. രാവിലെ ഒമ്പതിന് തുടങ്ങുന്ന മത്സരങ്ങള്‍ ഉച്ചവരെയും ശേഷം പൊതുസമ്മേളനവും കലാസന്ധ്യയും അരങ്ങേറും.

കലാസന്ധ്യയില്‍ പ്രശസ്ത ഗായകരായ അല്‍ഫോന്‍സ് ജോസഫ്, മാളവിക അനില്‍കുമാര്‍ കീ ബോര്‍ഡ് വിദഗ്ധന്‍ അനൂപ് എന്നിവര്‍ ഒരുക്കുന്ന മാസ്മരിക സംഗീത വിരുന്നും ജാക്സണ്‍ പുല്ലേലി രചനയും സംവിധാനവും ചെയ്ത ആറാം മുദ്ര നാടകവും അരങ്ങേറും.

വിശദ വിവരങ്ങള്‍ക്ക്: എല്‍ബിന്‍ മുണ്ടക്കല്‍, റോബിന്‍ തുരുത്തിപിള്ളില്‍, വിന്‍സെന്റ് പറയനിലം, ജീസന്‍ എടശേരി, ജിജി കോശി എന്നിവരെ ബന്ധപ്പെടുക. ംംം.യവമൃമവേലല്യമസമഹമഹമ്യമാ.ീൃഴ

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ