• Logo

Allied Publications

Europe
അഭയാര്‍ഥികള്‍ക്ക് താമസമൊരുക്കുന്നു കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍
Share
ബര്‍ലിന്‍: നാസി ക്രൂരകൃത്യങ്ങളുടെ പ്രതീകങ്ങളായി ശേഷിക്കുന്ന ചില കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ ജര്‍മനിയിലെ അഭയാര്‍ഥികള്‍ക്ക് ഇനി അഭയസ്ഥാനമാകും. ഷ്വെര്‍ട്ടെ എന്ന ചെറുപട്ടണത്തിലുള്ള പഴയൊരു കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലെ ബാരക്കുകള്‍ ഇനി അഭയാര്‍ഥികളെ താമസിക്കാന്‍ ഉപയോഗിക്കും.

രണ്ടാം ലോകയുദ്ധകാലത്ത് നാസികള്‍ ഇവിടം സജീവമായി ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ ഇരുപത്തൊന്ന് അഭയാര്‍ഥികളെ ഇവിടെ താമസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍, കൌണ്‍സില്‍ തീരുമാനത്തിനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കഴിഞ്ഞു.

ചരിത്രത്തില്‍നിന്നുള്ള മോശം ഓര്‍മകള്‍ പുനരുജ്ജീവിപ്പിക്കുന്നതാണ് അധികാരികളുടെ തീരുമാനമെന്നതാണ് പ്രധാന വിമര്‍ശനം. 20 വര്‍ഷം മുമ്പും ഇവിടെ അഭയാര്‍ഥികളെ താമസിപ്പിച്ചിട്ടുണ്ടെന്നും അതിനാല്‍ ഇപ്പോള്‍ സൌകര്യമൊരുക്കാന്‍ ചെലവു കുറവായിരിക്കുമെന്നും അധികാരികളും പറയുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ